ഡോ. നബീൽ ഖുറേഷി ഹൂസ്റ്റണിൽ നിര്യാതനായി
Monday, September 18, 2017 2:16 AM IST
ഡാളസ്: സുവിശേഷകനും യുവ പ്രഭാഷകനുമായിരുന്ന നബീൽ ഖുറേഷി (34) ഹൂസ്റ്റണിൽ നിര്യാതനായി. കാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ മിഷേൽ, ഏക മകൾ ആയ ഫാത്തിമ ഖുറേഷി (2).

കഴിഞ്ഞ ദിവസം തന്‍റെ അവസാനത്തെ കുറിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ രാത്രിയോടെ സ്ഥിതി വഷളാകുകയും, സെപ്റ്റംബർ 16-നു ശനിയാഴ്ച നിര്യാതനായി. സംസ്കാര ശുശ്രുഷകൾ സംബന്ധിച്ച വിശദവിവിവരങ്ങൾ പിന്നീട്.

കാലിഫോർണിയയിലെ ഒരു യാഥാസ്ഥിതിക പാക്കിസ്ഥാനി മുസ്ലിം കുടുംബത്തിൽ ജനിച്ച നബീൽ, ക്രിസ്തുവിനെ കണ്ടുമുട്ടിയത് മൂലം കൊടിയ പീഡനങ്ങളിൽ കൂടി കടന്നു പോയിരുന്നു. നബീൽ എഴുതി പുറത്തിറക്കിയ പുസ്തകങ്ങൾ, ലോകമെന്പാടും, ചൂടോടെ വിറ്റഴിക്കപ്പെട്ടവയായിരുന്നു. നബീൽ ഖുറേഷിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇവയാണ്:

Belief in Tawheed (Absolute Monotheism)
Belief in the Prophets
Belief in the Books
Belief in the unseen
Belief in the day of Judgement
Belief in the decree of Allah
And holds to the five pillars of the faith
Reciting the shahada (Witness of faith)
Praying the Salaat (Ritual prayer)
Paying the Zakaat (Alms)
Fasting
Performing Hajj (Pilgrimage to Mecca).

റിപ്പോർട്ട്: പി.പി. ചെറിയാൻ