പ​ര​ത്തു​വ​യ​ലി​ൽ കോ​ര ജേ​ക്ക​ബ് റോക്ക്‌ലാന്‍ഡില്‍ നി​ര്യാ​ത​നാ​യി
Thursday, September 21, 2017 2:49 PM IST
ന്യു​യോ​ർ​ക്ക്: കോ​ത​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ പ​ര​ത്തു​വ​യ​ലി​ൽ ചാ​ക്കോ കോ​ര​യു​ടെ പു​ത്ര​ൻ കോ​ര ജേ​ക്ക​ബ് (78) സെ​പ്റ്റം​ബ​ർ 19നു ​റോക്ക്‌ലാന്‍ഡില്‍
നി​ര്യാ​ത​നാ​യി. ഭാ​ര്യ സാ​റാ​മ്മ മ​ണ്ണൂ​ർ അ​രി​കു​പു​റ​ത്തു കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മെ​റി​ൻ കു​ര്യ​ൻ(​ഡാ​ള​സ്), അ​നി​ത വ​ർ​ഗീ​സ്,( സെ​ന്‍റ് ലൂ​യി മി​സൂ​റി), അ​നി​ൽ ജേ​ക്ക​ബ് (ന്യു​യോ​ർ​ക്ക്). മ​രു​മ​ക്ക​ൾ: ബെ​ന്നി കു​ര്യ​ൻ, സു​നി​ൽ വ​ർ​ഗീ​സ്, ആ​ൻ ജേ​ക്ക​ബ്

കൊ​ച്ചു​മ​ക്ക​ൾ: ഇ​സ​ബെ​ല്ല കു​ര്യ​ൻ, ജെ​റ​മ​യ കു​ര്യ​ൻ, സേ​ലാ വ​ർ​ഗീ​സ്
സ​ഹോ​ദ​ര​ൻ: വ​ർ​ഗീ​സ് കോ​ര പ​ര​ത്തു​വ​യ​ലി​ൽ, ഭാ​ര്യ ആ​നി വ​ർ​ഗീ​സ്

പൊ​തു​ദ​ർ​ശ​നം: സെ​പ്റ്റം 23 ശ​നി 5 മു​ത​ൽ 9 വ​രെ; സെ​പ്റ്റം. 24 ഞാ​യ​ർ 4 മു​ത​ൽ 8 വ​രെ: മൈ​ക്ക​ൽ ഹി​ഗ്ഗി​ൻ​സ് ഫ്യൂ​ണ​റ​ൽ ഹോം, 321 ​സൗ​ത്ത് മെ​യി​ൽ സ്ട്രീ​റ്റ്, ന്യു​സി​റ്റി, ന്യു​യോ​ർ​ക്ക്10956

സം​സ്കാ​ര ശു​ശ്രു​ഷ സെ​പ്റ്റം​ബ​ർ 25 തി​ങ്ക​ൾ രാ​വി​ലെ 9ന് ​ന്യു ഹെ​ന്പ്സ്റ്റെ​ഡ് പ്രി​സ്ബി​റ്റീ​രി​യ​ൻ ച​ർ​ച്ചി​ൽ, (484 ന്യു ​ഹെ​ന്പ്സ്റ്റെ​ഡ് റോ​ഡ്, ന്യു​സി​റ്റി, ന്യു​യോ​ർ​ക്10956) അ​ഭി​വ​ന്ദ്യ യ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്ര​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്തും.

Contact: Sunny Poulose: 8455985094