നാ​ലാ​മ​ത് മീ​ഡി​യ കോ​ണ്‍​ഫ്ര​ൻ​സി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ന്യൂ​യോ​ർ​ക്കി​ലെ​ത്തി
Wednesday, October 4, 2017 10:26 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്ബി​ന്‍റെ (ഐ​എ​പി​സി) നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര മീ​ഡി​യ കോ​ണ്‍​ഫ്ര​ൻ​സി​ന് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽð ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഒ​ക്ടോ​ബ​ർ 6 മു​തð 9 വ​രെ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ റാ​ഡി​സ​ണ്‍ ഹോ​ട്ട​ൽð ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്നó മീ​ഡി​യ കോ​ണ്‍​ഫ്ര​ൻ​സി​ന്‍റെ മു​ഖ്യാ​തി​ഥി കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ന്യൂ​യോ​ർ​ക്കി​ലെ​ത്തി.

ജോ​ണ്‍. എ​ഫ്. കെó​ഡി എ​യ​ർ​പ്പോ​ർ​ട്ടി​ലെ​ത്തി​യ സ്പീ​ക്ക​റെ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്ബ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ സ​ഖ​റി​യ, ട്ര​ഷ​റ​ർ ബി​ജു ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ജി തോ​മ​സ്, മ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽð സ്വീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്നó ഐ​എ​പി​സി​യു​ടെ നാ​ലാ​മ​ത് കോ​ണ്‍​ഫ്ര​ൻ​സി​ൽð പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽð നി​ന്ന് മ​ന്ത്രി​മാ​രു​ടെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബി​സി​ന​സ് പ്ര​മു​ഖ​രു​ടെ​യും വ​ൻ​നി​ര ó അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽð ന്യൂ​യോ​ർ​ക്കി​ലും ഫി​ല​ഡ​ൽ​ഫി​യാ​യി​ലു​മാ​യി എ​ത്തി​ച്ചേ​രും.

ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്സ് ക്ല​ബ്ബി​ന്‍റെ ഒ​ന്നാ​മ​ത് മീ​ഡി​യ കോ​ണ്‍​ഫ്ര​ൻ​സ് 2014ൽð ​ന്യൂ​ജേ​ഴ്സി​യി​ലും ര​ണ്ടാ​മ​ത് കോ​ണ്‍​ഫ്ര​ൻ​സ് 2015ൽð ​ന്യൂ​യോ​ർ​ക്കി​ലും മൂ​ന്നാ​മ​ത്തെ​ത് 2016ൽ ​ക​ണ​ക്ടി​ക്ക​ട്ടി​ലും വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. നാ​ലാ​മ​ത് കോ​ണ്‍​ഫ്ര​ൻ​സ് ഈ ​ആ​ഴ്ച ഫി​ല​ഡ​ഫി​യാ​യി​ൽð വ​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ്ര​സ്താ​വി​ച്ചു.

കോ​ണ്‍​ഫ്ര​ൻ​സ് 6-ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​രം​ഭി​ച്ച് 9 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​മാ​പി​ക്കു​ന്ന​താ​ണ്. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യു​ള്ള ഐ​എ​പി​സി​യു​ടെ പ​ത്ത് ചാ​പ്റ്റ​റു​ക​ളി​ൽ നി​ന്നും നൂ​റു ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളും ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളിð​നി​ന്നും എ​ത്തു​ന്നó മു​പ്പ​തോ​ളം മാ​ധ്യ​മ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നó കോ​ണ്‍​ഫ്ര​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം 7 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നും ​സ​മാ​പ​ന ഗാ​ലാ സ​മ്മേ​ള​നം 8 ഞാ​യ​ർ വൈ​കി​ട്ട് 6.30 മു​ത​ൽð 10.30 വ​രെ​യും ഫി​ല​ഡ​ൽ​ഫി​യ ഓ​ൾ​ഡ് ലി​ങ്ക​ണ്‍ ഹൈ​വേ​യി​ലു​ള്ള റാ​ഡി​സ​ണ്‍ ഹോ​ട്ട​ലിð ന​ട​ക്കു​ന്ന​താ​ണ്.

.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക :+1 (516)776-7061, +1 (516)455-8596.