NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാർ യൗസേബിയൂസിന് യാത്രയയപ്പും മാർ സ്റ്റെഫാനോസിന്റെ സ്ഥാനാരോഹണം 28 ന്
ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ യൗസേബിയൂസിന് യാത്രയപ്പും ഫീലിപ്പോസ് മാർ സ്റ്റെഫാനോസിന്റെ സ്ഥാനാരോഹണ ചടങ്ങുകളും ഒക്ടോബർ 28ന് (ശനി) നടക്കും. എൽമോണ്ടിലെ സീറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ.
രാവിലെ 10ന് സീറോ മലങ്കര മേജർ ആർച്ച്ബിഷപ് ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിക്കുശേഷമാണ് യാത്രയയപ്പ് ചടങ്ങുകൾ.
ഉച്ചകഴിഞ്ഞ് 2.30 മുതൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങളിൽ ഇരുപതോളം മെത്രാപ്പോലീത്തമാരും വൈദീകരും സന്യസ്തരും അമേരിക്കയിലേയും കാനഡയിലേയും വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി വിശ്വാസികളും പങ്കെടുക്കും. കർദ്ദിനാള·ാരായ തിമോത്തി ഡോളൻ, ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, തോമസ് മാർ യൗസേബിയോസ്, മാർ സ്റ്റെഫാനോസ് തുടങ്ങിയവർ പ്രസംഗിക്കും.
2017 ഓഗസ്റ്റ് അഞ്ചിനാണ് മാർ സ്തെഫാനോസ് അമേരിക്കയിലേയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായത്. 1952 സെപ്റ്റംബർ അഞ്ചിന് ജനിച്ച അദ്ദേഹം 1979 ഏപ്രിൽ 27നാണ് വൈദിക പട്ടം സ്വീകരിച്ചത്. 2010 മാർച്ച് 13 മുതൽ തിരുവല്ല അതിരൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ നടത്തിവരുകയായിരുന്നു. തിരുവല്ല അതിരൂപതയുടെ വികാരി ജനറാൾ, അഡ്മിനിസ്ട്രേറ്റർ, പുഷ്പഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ, യുവജന സംഘടനാ ഡയറക്ടർ, തീക്ഷ്ണമതിയായ മിഷണറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധാർമിക ദൈവശാസ്ത്രത്തിൽ റോമിലെ അക്കാഡമിയ അൽഫോൻസിയാനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള മാർ സ്റ്റെഫാനോസ് സീറോ മലങ്കര കത്തോലിക്കാ മേജർ സെമിനാരിയുടെ റെക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
റിപ്പോർട്ട്: മോഹൻ വർഗീസ്
ടെക്നോളജി യുഗത്തിൽ ഡിജിറ്റൽ സംസ്കാരം: കേരളാ റൈറ്റേഴ്സ് ഫോറം ചർച്ച നടത്തി
ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്സ് ഫോറം പ്രതിമാസ ചർച്ചാ യോഗത്തിൽ " ടെക്നോളജി യുഗത്ത
മിസ് അമേരിക്കയുടെ സ്വവർഗ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങൾ
അലബാമ: മിസ് അമേരിക്കയുടെ സ്വവർഗ വിവാഹം കുടുംബാംഗങ്ങൾ ആഘോഷമാക്കി. 2005 ൽ മിസ് അമ
ദൈവാനുഭവത്തിന്റെ നിമിഷങ്ങൾ
ഷിക്കാഗോ: വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കുശേഷം ന്ധജീവിക്കുന്ന വിശുദ്ധ
ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് നിലനിർത്തി
അരിസോണ: അരിസോണ ഡിസ്ട്രിക്റ്റിൽ ഏപ്രിൽ 24 ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഡമ
ടെക്സസിലെ അഞ്ചാമത്തെ വധശിക്ഷ നടപ്പാക്കി
ഹണ്ടസ് വില്ല: ജ·ദിനാഘോഷം നടക്കുന്നതിനിടയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്ത
ജോസഫ് വേളാശേരി ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: പാലാ കുമ്മണ്ണൂർ വേളാശേരിൽ ജോസഫ് (85, റിട്ട അധ്യാപകൻ) ന്യൂയോർക്കി
റിട്രീറ്റ് സെന്ററിൽ ത്രിദിന വനിതാ ക്യാന്പ്
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ
ന്യൂയോർക്കിലെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ മേയ് 18, 19, 20 തീയതികളിൽ
ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിലെ വിശുദ്ധ
ഫോമാ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി: ജോസ് വടകരയ്ക്കും സിജിൻ പാലക്കലോടിക്കും നാഷണൽ കമ്മിറ്റിയിലേക്ക്
സാൻഫ്രാൻസിസ്കോ: ഫോമ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി കലിഫോർണിയായിൽ നിന്നുള്ള സിജിൻ
വി.ടി. ബല്‍റാം എംഎല്‍എ അമേരിക്കയില്‍ എത്തുന്നു.
ഹൂസ്റ്റണ്‍: കേരളാ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായ യുവനേതാവ് വി.ടി ബല്‍റാം
ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡി സി ചാപ്റ്റര്‍ വനിതാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
വാഷിംഗ്ടണ്‍: ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡിസി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബ സംഗമം ജൂണ്‍ രണ്ടിന്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 15 ദേവാലയങ്ങള്‍ ചേര്‍ന്ന
ജയിംസ് വര്‍ഗീസിന് നേപ്പാളിലെ ഇത്തിഹാരി സിറ്റി മേയര്‍ അവാര്‍ഡ് നല്കി ആദരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ ഗ്രാമ പ്രദേശങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി ആയിര
നെപ്പോളിയന് ക്രിസോസ്റ്റം നിര്യാതനായി
ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം- സര്‍ഫീന
ഫ്രണ്ട്സ് ഓഫ് തിരുവല്ല പിക്നിക് 28 ന്
ഹൂസ്റ്റണ്‍: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പിക്നിക്
എക്യുമെനിക്കൽ ഫെഡറേഷൻ പ്രവർത്തനോദ്ഘാടനവും ലോക പ്രാർഥനാ ദിനാചരണവും
ന്യൂയോർക്ക്: വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടരുന്ന ന്യൂയോർക്കിലെ 16 ഭാരതീയ ക്രൈ
ഡാകാ പദ്ധതി പുനരാരംഭിക്കണമെന്ന് കോടതി
വാഷിംഗ്ടണ്‍: ഡാകാ പദ്ധതി പുനരാരംഭിക്കാൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോണ്‍ ഡി. ബേറ്
സംഘടനകൾ സമൂഹത്തിന്റെ നേർക്കാഴ്ചകളുടെ വാതിലുകളായിരിക്കണം: കോട്ടയം അസോസിയേഷൻ
ഫിലഡൽഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്തു നടത്തിയ ക
ഡാളസിൽ തോക്കുധാരിയുടെ വെടിയേറ്റു മൂന്നു പേർക്ക് പരിക്ക്
ഡാളസ്: ഡാളസ് ഹാമിൽട്ടണ് പാർക്കിനുസമീപം ഫോറസ്റ്റ് സെൻട്രൽ ലൈനിലുള്ള ഹോം ഡിപ്പേ
ബുക്കാനനിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
ന്യുയോർക്ക്: ഹഡ്സണ്‍വാലി സെന്റ് ജോസഫ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ ഫാ.

ന്യൂയോർക്കിൽ നായർ ബനവലന്റ് അസോസിയേഷൻ വിഷു ആഘോഷിച്ചു
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 15ന് ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചി
കുര്യാക്കോസ് തര്യന് യാത്രയയപ്പു നൽകി
ന്യൂയോർക്ക്: ടെക്സസിലേക്ക് താമസം മാറുന്ന യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ
എസ്ബി അലൂംനിക്ക് പുതിയ നേതൃത്വവും പ്രതിഭാ പുരസ്കാര വിതരണവും
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്
ന്യൂജേഴ്സിയിൽ റോജി എം. ജോണിനു സ്വീകരണം
ന്യൂജേഴ്സി: റോജി എം. ജോണ്‍ എംഎൽഎയ്ക്ക് ന്യൂജേഴ്സിയിലെ അങ്കമാലി കൂട്ടായ്മയുടെ ന
ഡിട്രോയിറ്റ് റീജണൽ സ്പെല്ലിംഗ് ബി മത്സരം മേയ് അഞ്ചിന്
മിഷിഗണ്‍: ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ ആൻഡ് കസിനോയിൽ ജൂലൈ 5 മുതൽ
ഇന്ത്യ പ്രസ്ക്ലബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് സ്പോണ്‍സർഷിപ്പുമായി പോൾ കറുകപള്ളിൽ
ന്യൂജേഴ്സി: മാധ്യമപഠനത്തിനു ലോകനിലവാരമുള്ള പരിശീലനം നൽകാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി മാത്യു വർഗീസിന് സ്വീകരണം
ന്യൂയോർക്ക്: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കേരളാ ക്രിക്ക
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയും ഉത്സവവും
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവ
നാടിന്റെ ഓര്‍മകളുണര്‍ത്തി നമഹയുടെ വിഷു ആഘോഷം
എഡ്മന്റന്‍: നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളി ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വര്‍ഷത്
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പത്താമതു കുടുംബനവീകരണ കണ്വന്ഷന്
ഷിക്കാഗോ: ബല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ 2018 ജൂണ്‍ 14 മുതല്‍
കുര്യന് എബ്രഹാം നിര്യാതനായി
ഡാളസ്: മേപ്പാടം ആറ്റുമാലിയില്‍ പുത്തന്‍പുരക്കല്‍ കുര്യന് എബ്രഹാം (മുട്ടേല്‍ ജോയ
സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിച്ച് ഡിട്രോയ്റ്റ് കേരള ക്ലബ്
ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യൻ സാംസ്കാരിക സംഘടനയായ ഡിട്രോയ്റ്റ് കേരള ക്ല
ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം മേയ് ആറിന്
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം ഏകദിന കണ്വ
നോർത്ത് അമേരിക്കൻ മലയാളികൾ നാടിന് മുതൽക്കൂട്ടാകണം: നന്മ കണ്വൻഷൻ
ഷിക്കാഗോ: അമേരിക്കൻ മലയാളി മുസ് ലിംകളുടെ പുതിയ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ
കാൻജ് മദേഴ്സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്സ് ചാരിറ്റി ഡിന്നറും മേയ് 19 ന്
ന്യൂജേഴ്സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) കേരളത്തിലെ നിർധനരും നിരാലംബര
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ യുവജനോത്സവം മേയ് 5 ന്
ഷിക്കാഗോ: മാർത്തോമ്മാശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വ
വിമാനത്തിൽ നിന്നു ലഭിച്ച ആപ്പിൾ ബാഗിലിട്ടു പുറത്തു കടന്നതിന് 500 ഡോളർ ഫൈൻ
കൊളറാഡോ: പാരീസിൽ നിന്നു കൊളറാഡോയിലേക്ക് ഡൽറ്റ എയർ ലൈൻസിൽ യാത്ര ചെയ്ത ക്രിസ്
ഐപിഎല്ലിൽ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുസ്മരണം 24ന്
ഡിട്രോയിറ്റ്: രാജ്യാന്തര പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത മലങ്കര സിറിയ
നൈറ്റ്സ് ഓഫ് കൊളംബസ് ഡിന്നർ നൈറ്റ് ആഘോഷിച്ചു
എഡ്മണ്ടണ്: സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റായ സെന്റ് അൽഫോൻസ
കാനഡയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 10 പേർ മരിച്ചു
ടൊറന്റോ: വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്നു 10 പേർ മരിച്ചു. ഏപ
റവ. ഷൈജു പി. ജോണച്ചന് യാത്രയയപ്പു നൽകി
മസ്കിറ്റ് (ഡാളസ്): സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് ഇടവക വികാരി റവ. ഷൈജു പി. ജേ
അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
ഡാളസ്: കോട്ടയം കഞ്ഞിക്കുഴി തോപ്പിൽ പരേതനായ ടി.ടി. തോമസിന്റെ ഭാര്യ അന്നമ്മ തേ
സരസ്വതി രങ്കനാഥന് ബെസ്റ്റ് ഏഷ്യൻ എന്റർടെയ്നർ അവാർഡ്
ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ മ്യുസിഷ്യൻ സരസ്വതി രങ്ക നാഥന് ബെസ്റ്റ് ഏഷ്യൻ എന്റർ
മതബോധന സ്കൂൾ കലോത്സവം അവിസ്മരണീയമായി
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ പതി
"ചിത്രശലഭങ്ങൾ' ലോസ് ആഞ്ചലസിനെ സംഗീത സാന്ദ്രമാക്കി
ലോസ് ആഞ്ചലസ് : മലയാളി സംഘടനയായ "ഓം’ ന്റെ ധനശേഖരണാർഥം മലയാളത്തിന്റെ വാനന്പാടി
വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനു പുതിയ സാരഥികൾ
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി
ആവേശമുണർത്തി ആരിസോണയിൽ ഗീത യുടെ ശുഭാരംഭം
ഫീനിക്സ്: ആരിസോണയിലെ ഗുരുവായൂരപ്പൻ വിശ്വാസികളെ ആവേശത്തിലാഴ്ത്തി ഗീതയുടെ (ഗുരുവാ
ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽബോഡിയോഗം മേയ് ആറിന്
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ വിശേഷാൽ പൊതുയോഗം മേയ് ആറിന് (ഞായർ) വൈകുന്നേരം
ഇന്ത്യ പ്രസ്ക്ലബ് അനുശോചിച്ചു
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ് ജോസ് കണിയാലിയുടെ
ഫൊക്കാന ന്യൂയോർക്ക് റീജണ്‍ കലോത്സവം മേയ് ആറിന്
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ കലോത്സവും ഏകദിന കണ്‍വൻഷനും മേയ് ആറിന്
Latest News
ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്സഷൻ നൽകില്ലെന്ന് സ്വകാര്യ ബസുടമകൾ
കഠുവ കേസ് വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ
ഇന്ധനവില വർധന: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു
സ്വർണ വില കുറഞ്ഞു
ഒരു വെടിക്ക് രണ്ടു പക്ഷി: കാനത്തിനെതിരെ മാണി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top