റോക്‌ലാന്‍ഡ്‌ സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​ന്‍റെ ദേ​വാ​ല​യ​ത്തി​ന് ന്യൂ​യോ​ർ​ക്ക് ആ​ർ​ച്ച് ഡ​യോ​സി​സ് ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കി
Wednesday, October 18, 2017 9:33 AM IST
ന്യൂ​യോ​ർ​ക്: റോക്‌ലാന്‍ഡിൽ ഹാ​ർ​വെ​സ്റ്റൗ​യി​ൽ പ​രി. ദൈ​വ മാ​താ​വി​ന്‍റെ ദേ​വാ​ല​യം ന്യൂ​യോ​ർ​ക്കി​ലെ വെ​സ്റ്റേ​ചെ​സ്റ്റ​ർ റോക്‌ലാന്‍ഡിലു​ള്ള ക്നാ​നാ​നാ​യ മി​ഷ​ന് ന്യൂ​യോ​ർ​ക്കി​ലെ ആ​ർ​ച്ച് ഡ​യോ​സി​ൽ നി​ന്ന് ഒ​ക്ടോ .13 ന് ​പൂ​ർ​ണ​മാ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ച്ചു.

ന്യൂ​യോ​ർ​ക്ക് ആ​ർ​ച്ച ഡ​യോ​സി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ന്ന കൈ​മാ​റ്റ​ച്ച​ട​ങ്ങി​ൽ ആ​ർ​ച്ച ഡ​യോ​സി​സി​ന്‍റെ അ​റ്റോ​ർ​ണി​ക്കു പു​റ​മെ അ​റ്റോ​ർ​ണി ഗീ​വ​ർ​ഗീ​സ് ത​ങ്ക​ച്ച​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി, ഫി​നാ​ൻ​സ്ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഫൊ​റാ​ന സെ​ക്ര​ട്ട​റി തോ​മ​സ് പാ​ല​ച്ചേ​രി , ട്ര​സ്റ്റീ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ ക്നാ​ന​യ മി​ഷ​ന്‍റെ ര​ണ്ടാ​മ​ത് ദേ​വാ​ല​യ​മാ​ണ് റോ​ക്ക്ലാ​ന്‍റി​ലെ ഹാ​ർ​വെ​സ്റ്റ​റി​ലു​ള്ള (46 കോ​ങ്ക്ലി​ൻ അ​വ​ന്യൂ ഹാ​ർ​വെ​ർ​സ്റ്റൗ) മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ഈ ​ദേ​വാ​ല​യം. എ​ല്ലാ ചൊ​വ്വ, വെ​ള്ളി, ശ​നി, ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി .​കു​ർ​ബാ​ന​യും പു​റ​മെ കു​ട്ടി​ക​ൾ​ക്കു​ള്ള സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സാ​ബു മേ​ക്കാ​ട്ടി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്നു.

എ​ല്ലാ ചൊ​വ്വാ​ഴ്ച​യും വി. ​അ​ന്തോ​ണീ​സ് പു​ണ്യ​വാ​ള​ന്‍റെ നൊ​വേ​ന​യും, എ​ല്ലാ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7നു ​നൈ​റ്റ് വി​ജി​ലും , ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10ന് ​അ​പേ​ക്ഷി​ച്ചാ​ൽ ഉ​പേ​ക്ഷി​ക്കാ​ത്ത നി​ത്യ സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന​യി​ലും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു. ന്യൂ​യോ​ർ​ക് ആ​ർ​ച്ച ഡ​യോ​സി​സ് കാ​ർ​ഡി​ന​ൽ ഡോ​ള​ൻ, സ​ഭാ പി​താ​ക്കന്മാ​രാ​യ അ​ഭി . മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യെ​ത്തു, കോ​ട്ട​യം രൂ​പ​ത ആ​ർ​ച്ച ബി​ഷ​പ്പ് മാ​ത്യു മൂ​ല​ക്കാ​ട്ട്, മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​രോ​ടും ഇ​ട​വ​ക ജ​ന​ങ്ങ​ളോ​ടും ദേ​വാ​ല​യം വാ​ങ്ങാ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി വി​കാ​രി. ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി അ​റി​യി​ച്ചു.