പി.​ഡി ഉ​മ്മ​ൻ തൂ​ക്ക​നാ​ൽ നി​ര്യാ​ത​നാ​യി
Tuesday, November 14, 2017 7:25 AM IST
വാ​ഷിം​ഗ്ട​ണ്‍: മാ​ർ​ത്തോ​മാ ച​ർ​ച്ച വി​കാ​രി റ​വ. അ​നു ഉ​മ്മെ​ന്‍റെ പി​താ​വ് പി.​ഡി ഉ​മ്മ​ൻ തൂ​ക്ക​നാ​ൽ(76) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ തൂ​ക്ക​നാ​ൽ ഉ​മ്മ​ൻ ഡേ​വി​ഡി​ന്‍റേ​യും മ​രി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് പി.​ഡി ഉ​മ്മ​ൻ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു . ഭാ​ര്യ: റോ​സ​മ്മ ഉ​മ്മ​ൻ. മ​ക്ക​ൾ: ബി​നു ഉ​മ്മ​ൻ (ബം​ഗ​ളൂ​രു), ഗ്രേ​സി, മോ​ളി, ആ​നി, ജോ​യ്മോ​ൻ, സൂ​സ​മ്മ, കു​ഞ്ഞു​മോ​ൾ, അ​ന്പി​ളി, സി​ബി ഡേ​വി​ഡ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പ​ത്തി​ന് വ​ട​ശേ​രി​ക്ക​ര സെ​യി​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ