താ​ങ്ക്സ് ഗി​വിം​ഗ് ടാ​ല​ന്‍റ് ഈ​വ​നിം​ഗ് ന​വം​ബ​ർ 26ന്
Wednesday, November 15, 2017 11:37 AM IST
ന്യൂ​യോ​ർ​ക്ക്: റോ​ക്ക്ലാ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് സിം​ഫ​ണി പി​യാ​നോ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന താ​ങ്ക്സ് ഗി​വിം​ഗ് ടാ​ല​ന്‍റ് ഷോ ​ന​വം​ബ​ർ 26നു ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5ന് ​ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു (400 Willow Grove Road, Stony Point, NY) ന​ട​ത്ത​പ്പെ​ടു​ന്നു. പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ൻ ജ​യ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ക​ണ​ക്ടി​ക്ക​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള 5 വ​യ​സു മു​ത​ൽ 25 വ​യ​സു വ​രെ​യു​ള്ള​വ​രു​ടെ നൈ​സ​ർ​ഗീ​ക​മാ​യ​തും ആ​ർ​ട്സ് സ്കൂ​ളി​ൽ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ള്ള​തു​മാ​യ ക​ല​ക​ളെ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ ഒ​രു വേ​ദി ഒ​രു​ക്കു​ക്കൊ​ടു​ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​തി​ന്‍റെ സം​ഘാ​ട​ക​രു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശം. ഡാ​ൻ​സ്, സം​ഗീ​തം, ഉ​പ​ക​ര​ണ സം​ഗീ​തം, മോ​ണോ​ആ​ക്ട് തു​ട​ങ്ങി​യ ക​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു ല​ഭി​ക്കു​ന്ന ഒ​രു അ​സു​ല​ഭ അ​വ​സ​ര​മാ​ണി​ത്. ഭാ​ര​ത​ത്തി​ന്‍റെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​സ്കാ​ര​ത്തി​ൽ കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന, ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ദി​ക​ൾ ല​ഭി​ക്കു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ്വ​മാ​ണ്.

ടാ​ല​ന്‍റ് ഷോ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഡി​ന്ന​റി​നു​ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന മീ​റ്റിം​ഗി​ൽ അ​മേ​രി​ക്ക​യി​ലു​ള്ള ക​ലാ​കാ​രന്മാ​ർ, സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ജ​യ​രാ​ജ് അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജേ​ക്ക​ബ് ജോ​ർ​ജ് (914 522 6481), ബി​ജു മാ​ത്യു (508 287 2297), ആ​നി സാ​മു​വേ​ൽ (718 274 8137).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം