ഐ​എ​ൻ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, November 16, 2017 11:21 AM IST
ഷി​ക്കാ​ഗോ: ഐ​എ​ൻ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ പ്ര​ഥ​മ കോ​പ്പി ചീ​ഫ് എ​ഡി​റ്റ​ർ സ​തീ​ശ​ൻ നാ​യ​രി​ൽ നി​ന്നും സ്വീ​ക​രി​ച്ചു ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ പ​റ​ന്പി, ഓ​ൾ ഇ​ന്ത്യാ പ്രൊ​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് കേ​ര​ളാ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ഴ​ല​നാ​ട​നും, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​വാ​യ ചാ​ണ്ടി ഉ​മ്മ​നും ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

സ​ന്തോ​ഷ് നാ​യ​ർ, തോ​മ​സ് മാ​ത്യു, വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ, ജോ​ഷി വ​ള്ളി​ക്ക​ളം തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. ഫ്രാ​ൻ​സീ​സ് കി​ഴ​ക്കേ​ക്കു​റ്റ്, സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ്, ജെ​യ്ബു മാ​ത്യു, ജ​യിം​സ് ത​ല​യ്ക്ക​ൽ, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്. ഷൈ​ബു കി​ഴ​ക്കേ​ക്കു​റ്റ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം