തോമസ് ടൈറ്റസ് ആന്താര്യത്ത് നിര്യാതനായി
Saturday, December 30, 2017 6:58 AM IST
ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോൻ - 86) നിര്യാതനായി. റാന്നി കുറ്റിയിൽ കുടുംബാംഗം മോളിയാണ് പരേതന്‍റെ ഭാര്യ.

സംസ്കാര ശുശ്രൂഷകൾ ജനുവരി മൂന്നിനു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ.

മക്കൾ: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്), മാത്യൂസ് ആന്താര്യത്ത് (ദുബായ്), ജോർജിൻ ആന്താര്യത്ത് (ദുബായ്), ഷൈനി (കുന്പനാട്). മരുമക്കൾ : ആഷാ (ഡാളസ്), ലിനി (ദുബായ്), ഷീജ (ദുബായ്), എബി കരിമാലേത്ത്. കൊച്ചുമക്കൾ : റോഷൻ,റിന്പൂ, രൂത്ത്, റിബെക്ക, റെനീറ്റ.

കൂടുതൽ വിവരങ്ങൾക്ക്: 713 732 7371 (ഡാളസ്), 9947119859 (ഇന്ത്യ).

റിപ്പോർട്ട്: ജീമോൻ റാന്നി