കാ​ൽ​ഗ​റി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ 2018 പാ​രി​ഷ് ഡേ ​ആ​ഘോ​ഷി​ച്ചു
Monday, January 22, 2018 10:52 PM IST
കാ​ന​ഡ/​കാ​ൽ​ഗ​റി: കാ​ൽ​ഗ​റി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ 2018 പാ​രി​ഷ് ഡേ ​ജ​നു​വ​രി 13ന് ​ശ​നി​യാ​ഴ്ച കാ​ൽ​ഗ​റി സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ് ആ​ഘോ​ഷി​ച്ചു. വൈ​കി​ട്ട് ആ​റോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കു​രി​യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ സ​ന്ധ്യാ പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് വി​ശീ​ഷ്ടാ​തി​ഥി സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് സീ​നി​യ​ർ പാ​സ്റ്റ​ർ ഫാ. ​യാ​രോ​സ്ലാ​വ് ജി​യു​ബ എ​സ്ഡി​എ​സ്, വി​കാ​രി ഫാ. ​ജോ​ണ്‍ കു​രി​യാ​ക്കോ​സ് എ​ന്നി​വ​ർ മ​റ്റു വി​ശി​ഷ്ട​വ്യ​ക്തി​ക​ളോ​ടൊ​പ്പം നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​യാ​രോ​സ്ലാ​വ് ജി​യു​ബ എ​സ്ഡി​എ​സ് പാ​രി​ഷ് ഡേ ​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളൂം മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ക​ർ​ഷ​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നി​ലും ഇ​ട​വ​കാം​ഗ​ങ്ങ​ൾ കു​ടും​ബ​സ​മേ​തം സ​സ​ന്തോ​ഷം പ​ങ്കെ​ടു​ത്തു.