ഷാ​ന മോ​ഹ​നെ സൂ​പ്പ​ർ​മാം 2018
Thursday, March 15, 2018 10:51 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​നി​താ​ഫോ​റം അ​ന്ത​ർ​ദേ​ശീ​യ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ന്ധ​സൂ​പ്പ​ർ​മാം 2018 ൽ’ ​ഷാ​ന മോ​ഹ​ൻ വി​ജ​യി​യാ​യി. സൂ​പ്പ​ർ​മാം 2018 ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​നാ മോ​ഹ​നെ 2016 ലെ ​മി​സ് ഇ​ന്ത്യാ വേ​ൾ​ഡ് വൈ​ഡ് ക​രീ​നാ കോ​ഹ്ലി കി​രീ​ടം അ​ണി​യി​ച്ചു. ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ ആ​യി​രു​ന്നു ഈ ​പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ർ.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വീ​ട്ട​മ്മ​മാ​ർ​ക്കാ​യി ന​ട​ത്തി​യ ഈ ​സൂ​പ്പ​ർ​മാം പ​രി​പാ​ടി അ​മേ​രി​ക്ക​യി​ലെ ത​ന്നെ ആ​ദ്യ​സം​രം​ഭ​മാ​ണ്. മി​സ് ശ്രീ​ദേ​വി രാം ​പ​ണ്ടാ​ല ഫ​സ്റ്റ് റ​ണ്ണ​ർ​അ​പ്പും, മി​സ് സ​ര​ളാ​വ​ർ​മ്മ സെ​ക്ക​ണ്ട് റ​ണ്ണ​ർ​അ​പ്പും ആ​യി. കോ​ണ്‍​ഫി​ഡ​ന്‍റ് മാം ​ആ​യി ബീ​നാ ക​ണ്ണൂ​ക്കാ​ട​ൻ, മ​ൾ​ട്ടി ടാ​ല​ന്‍റ് മാം ​ആ​യി സൂ​സ​ൻ എ​ട​മ​ല, സ്റ്റൈ​ലി​ഷ് മാം ​ആ​യി സ​ര​ളാ​വ​ർ​മ്മ, ബെ​സ്റ്റ് പു​ഞ്ചി​രി - ശ്രീ​ദേ​വി രാം ​പ​ണ്ടാ​ല, ബെ​സ്റ്റ് ഡ്ര​സ്സ്ഡ്- ഷാ​നാ മോ​ഹ​ൻ, ബെ​സ്റ്റ് പ്ര​സ​ന്േ‍​റ​ഷ​ൻ - സീ​മാ വെ​ലി​യ​ത്തു​മാ​ലി​ൽ, ബെ​സ്റ്റ് ആ​റ്റി​റ്റ്യൂ​ഡ്- ജൂ​ബി വ​ള്ളി​ക്ക​ളം, ബെ​സ്റ്റ് ആ​ൻ​സ​ർ- റോ​സ് മേ​രി കോ​ല​ഞ്ചേ​രി, ബെ​സ്റ്റ് ഇ​ൻ സാ​രി - സീ​മ വെ​ലി​യ​ത്തു​മാ​ലി​ൽ എ​ന്നി​വ​രും സ​മ്മാ​നാ​ർ​ഹ​രാ​യി.

സി​ബി​ൾ ഫി​ലി​പ്പി​ന്‍റെ​യും സി​മി ജെ​സ്റ്റോ ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ ക്രി​യേ​റ്റീ​വ് ഹെ​ഡ് ബി​ജു സ​ഖ​റി​യാ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​മ​ത്സ​രാ​ർ​ത്ഥി​ക​ളെ റി​യാ​ലി​റ്റി ഷോ​യ്ക്കാ​യി ഒ​രു​ക്കി​യ​ത്. ഷി​ജി അ​ല​ക്സ് സ്വാ​ഗ​തം ചെ​യ്ത ഷോ​യു​ടെ അ​വ​താ​ര​ക ഈ ​പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യ സി​മി ജെ​സ്റ്റോ ജോ​സ​ഫ് ആ​യി​രു​ന്നു.

മോ​ർ​ട്ട​ണ്‍​ഗ്രോ​വി​വി​ലെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പാ​രീ​ഷ് ഹാ​ളി​ൽ വ​നി​ത​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു. ഹെ​യ​ർ സ്റ്റൈ​ലിം​ഗ്- സീ​മാ വെ​ലി​യ​ത്തു​മാ​ലി​ൽ, ഹാ​നി പ്ര​ശാ​ന്ത്, സൂ​സ​ൻ ഇ​ട​മ​ല എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടി. ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ ടെ​സ്സി പു​ത്ത​ൻ​വീ​ട്ടി​ൽ ടീം ​ഒ​ന്നും, നി​ഷാ എ​റി​ക് മാ​ത്യു ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സാ​ല​ഡ് ഷെ​ഫി​ൽ- ഏ​ല​മ്മ ചൊ​ള്ള​ന്പേ​ൽ, സാ​ബാ റോ​യി നെ​ടും​ഞ്ചി​റ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ​മ്മാ​ന​ങ്ങ​ൽ നേ​ടി. ഫ്രൂ​ട്ട് / വെ​ജി​റ്റ​ബി​ൾ കാ​ർ​വിം​ഗ്- ടെ​സ്സി പു​ത്ത​ൻ​വീ​ട്ടി​ൽ, ആ​നി ബി​ജു ലൂ​ക്കോ​സ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സം​ഗീ​ത​മ​ത്സ​ര​ത്തി​ൽ മി​നി എ​റ​നാ​ട്ട്, സാ​ലി മാ​ളി​യേ​ക്ക​ൽ, ബ്രി​ജി​റ്റ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ​ത്.

വൈ​കു​ന്നേ​രം ആ​റി​ന് പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ജോ​മോ​ൾ ചെ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​ൾ ഫി​ലി​പ്പ് സ്വാ​ഗ​ത​വും അ​ൻ​ഷാ ജോ​യി അ​ന്പേ​നാ​ട്ട് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് 25 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ 70 ന​ഴ്സു​മാ​രെ പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി, ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷാ​ബു മാ​ത്യു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചി​ന്ന​മ്മ സാ​ബു, ഷീ​ബ മാ​ത്യു, ടീ​നാ സി​ബു കു​ള​ങ്ങ​ര എ​ന്നി​വ​രാ​ണ് ഈ ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വ​നി​ത​ക​ളു​ടെ​യി​ട​യി​ൽ ഒ​രു ച​ല​നം സൃ​ഷ്ടി​ച്ച രീ​തി​യി​ൽ ഈ ​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തി വി​ജ​യി​പ്പി​ച്ച വ​നി​താ​ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ബി​ൾ ഫി​ലി​പ്പ്, ഷി​ജി അ​ല​ക്സ്, സി​മി ജെ​സ്റ്റോ ജോ​സ​ഫ്, മേ​ഴ്സി ക​ള​രി​ക്ക​മു​റി, ഷീ​ബാ മാ​ത്യു, ചി​ന്ന​മ്മ സാ​ബു, ടീ​നാ സി​ബു കു​ള​ങ്ങ​ര, ബി​നി തെ​ക്ക​നാ​ട്ട്, അ​ൻ​ഷാ ജോ​യ് അ​ന്പേ​നാ​ട്ട് എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി, ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: ജി​മ്മി ക​ണി​യാ​ലി