ഐ​എ​പി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​നും അ​ജ​യ് ഘോ​ഷി​നും നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
Thursday, April 19, 2018 10:23 PM IST
ന്യൂ​യോ​ർ​ക്ക്: വി​വി​ധ​രം​ഗ​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു​ള്ള നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബ് (ഐ​എ​പി​സി)​ന്‍റെ ര​ണ്ട് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​ർ​ഹ​രാ​യി. ഐ​എ​പി​സി ചെ​യ​ർ​മാ​നും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ജ​യ് ഘോ​ഷു​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

ഐ​എ​പി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഡി​സി ഹെ​ൽ​ത്ത് കെ​യ​ർ സി​ഇ​ഒ​യും എ​സ്എം റി​യാ​ലി​റ്റി എ​ൽ​എ​ൽ​സി പ്ര​സി​ഡ​ന്‍റു​മാ​ണ്. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റാ​യി ര​ണ്ട് വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച ബാ​ബു സ്റ്റീ​ഫ​ൻ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് കോ​ണ്‍​ട്രി​ബ്യൂ​ട്ട​റി മെ​ന്പ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ അ​മേ​രി​ക്ക​യു​ടെ റീ​ജി​യ​ണ​ൽ വി​പി​ആ​യും പ്ര​വ​ർ​ത്തി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ​സ് ഇ​ൻ അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ണ്.

കൈ​ര​ളി ടെ​ലി​വി​ഷ​ന്‍റെ സ്ഥാ​പ​ക മെ​ന്പ​റും, എ​ക്സ്പ്ര​സ് ഇ​ന്ത്യ, ഇ​ന്ത്യ ദി​സ് വീ​ക്ക് തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​നു​മാ​ണ്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ ദ​ർ​ശ​ൻ ടെ​ലി​വി​ഷ​ന്‍റെ സ്ഥാ​പ​ക പ്രൊ​ഡ്യൂ​സ​റു​മാ​ണ്. യു​എ​സ് രാ​ഷ്ട്രീ​യ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള ഇ​ദ്ദേ​ഹം, നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് റെ​യ്സ് ചെ​യ്തി​ട്ടു​ണ്ട്. ഡി​സി മേ​യ​റു​ടെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ഡെ​ലി​ഗേ​റ്റ് ആ​യി​ട്ടു​ണ്ട്. ഭാ​ര്യ ഗ്രെ​യ്സി സ്റ്റീ​ഫ​ൻ, മ​ക​ൾ സി​ന്ധു സ്റ്റീ​ഫ​ൻ, മ​രു​മ​ക​ൻ ജി​മ്മി ജോ​ർ​ജ്, കൊ​ച്ചു​മ​ക്ക​ളാ​യ ശ്രീ​യ,പ​വി​ത്, തേ​ജ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ താ​മ​സി​ക്കു​ന്നു.

ഐ​എ​പി​സി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ് അം​ഗ​വു​മാ​യ അ​ജ​യ് ഘോ​ഷ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ്. മാ​ധ്യ​മ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭ​വ​ന​ക​ൾ​ക്കാ​ണ് അ​ജ​യ് ഘോ​ഷി​ന് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന ഇ​ദ്ദേ​ഹം ഓ​ഫ് യൂ​ണി​വേ​ഴ്സ​ൽ ന്യൂ​സ് നെ​റ്റ് വ​ർ​ക്ക് , ദ ​ഏ​ഷ്യ​ൻ ഇ​റ എ​ന്നി​വ​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ആ​യി​രു​ന്നു. 1997ൽ ​ജേ​ർ​ണ​ലി​സം ഹ​യ​ർ സ്റ്റ​ഡീ​സി​ന് മാ​ർ​ക്യു​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം, ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സോ​ഷ്യ​ൽ വ​ർ​ക്കി​ൽ മാ​സ്റ്റേ​ഴ്സ് നേ​ടി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന ഏ​ഷ്യ​ൻ ഇ​റ ലോ​ഞ്ച് ചെ​യ്യു​ന്ന​തി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. ഇ​തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യി 1999-മു​ത​ൽ 2015 വ​രെ പ്ര​വ​ർ​ത്തി​ച്ചു. ഇ​പ്പോ​ൾ ഇ​തി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഷി​ക്കോ​ഗോ​യി​ൽ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വീ​ക്ലി ന്യൂ​സ് പേ​പ്പ​റാ​യ ഇ​ന്ത്യ ട്രി​ബ്യൂ​ണി​ന്‍റെ ന്യു​യോ​ർ​ക്ക് ബ്യൂ​റോ ചീ​ഫാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. മി​നി​യാ​ണ് അ​ജ​യ് ഘോ​ഷി​ന്‍റെ ഭാ​ര്യ. അ​ർ​ച്ച​ന, ന​വ്യ, അ​ഹാ​ന എ​ന്നീ മൂ​ന്ന് പെ​ണ്‍ കു​ട്ടി​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ക​ണ​ക്ടി​ക​ട്ടി​ലെ ട്രു​ബു​ളി​ലാ​ണ് അ​ജ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ ഐ​എ​പി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ഐ​എ​പി​സി സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജി​ൻ​സ് മോ​ൻ പി. ​സ​ക്ക​റി​യ അ​ഭി​ന​ന്ദി​ച്ചു. പ്ര​വ​ർ​ത്ത​ന​ത്തി​ലെ ആ​ത്മാ​ർ​ഥ​ത​യാ​ണ് ഇ​വ​രു​ടെ വി​ജ​യ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നും ഈ ​അ​വാ​ർ​ഡ് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ​ക്കു പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും ജി​ൻ​സ് മോ​ൻ പി. ​സ​ക്ക​റി​യ ത​ന്‍റെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ ആ​ശം​സി​ച്ചു. ഐ​എ​പി​സി ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നീ​താ നാ​യ​ർ, സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു ജോ​യി​സ് തു​ട​ങ്ങി​യ​വ​ർ ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ​യും അ​ജ​യ്ഘോ​ഷി​ന്‍റെ​യും നേ​ട്ട​ത്തി​ൽ അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി.

ലോ​ക​പ്ര​ശ​സ്ത ക​മ്യൂ​ണി​റ്റി ആ​ക്ടി​വി​സ്റ്റും, ലീ​ഡ​റു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, പ്ര​ശ​സ്ത ക​ർ​ണാ​ടി​ക് സം​ഗീ​ത​ജ്ഞ​നാ​യ ടി​എ​സ് ന​ന്ദ​കു​മാ​ർ, രാ​മ​ദാ​സ് പി​ള്ള ( ന്യു​ഫൊ​ട്ട​ൻ ടെ​ക്നോ​ള​ജി, പ്ര​സി​ഡ​ന്‍റ്), രേ​ഖ നാ​യ​ർ, (ഓ​ർ​ഗ​ൻ ഡൊ​ണേ​ഷ​ൻ അ​ഡ്വ​ക്കേ​റ്റ്), ടി​യാ​ര ത​ങ്കം എ​ബ്ര​ഹാം(​ചൈ​ൽ​ഡ് ജീ​നി​യ​സ്) എ​ന്നി​വ​രാ​ണ് മ​റ്റ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ.

റി​പ്പോ​ർ​ട്ട്: ജി​ൻ​സ്മോ​ൻ സ്ക​റി​യ