ഏലി ലൂക്കാ മറ്റത്തിക്കുന്നേല്‍ നിര്യാതയായി
Friday, April 20, 2018 12:37 PM IST
കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) നിര്യാതയായി. കല്ലറ വാഴക്കാലായില്‍ കുടുംബാഗമാണ്. സംസ്‌കാരം പിന്നീട്

മക്കള്‍: മേരി കുഴിപ്പറമ്പില്‍ കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പന്‍ പരേതന്‍), ലീലാമ്മ കണ്ണാലയില്‍ കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് കൈപ്പുഴ, എം എല്‍ ജോര്‍ജ്ജ് (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ കല്ലറ), സി. വിനീത എസ് വിഎം (കിടങ്ങൂര്‍ ലൂര്‍ദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ).

മരുമക്കള്‍: മത്തായി കുഴിപ്പറമ്പില്‍ കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട് അരീക്കര), കെ ജെ ജോസ് കണ്ണാലയില്‍ കൈപ്പുഴ, മത്തായി തമ്പലക്കാട്ട് കൈപ്പുഴ, ജസി (ഇല്ലിക്കുന്നുംപുറത്ത് മ്രാല തൊടുപുഴ), ജെയിസി (പണയപ്പറമ്പില്‍ കോതനല്ലൂര്‍/ഷിക്കാഗോ).

കൊച്ചുമക്കള്‍: ജെയിംസ് മാത്യൂ കുഴിപ്പറമ്പില്‍ (ഡല്‍ഹി), ജോയിസ് മാത്യൂ കുഴിപ്പറമ്പില്‍ (വിന്നി പ്പെഗ് കാനഡ), ജോസ് മാത്യൂ കുഴിപ്പറമ്പില്‍ (വിന്നി പ്പെഗ് കാനഡ), ഫാ. സുനില്‍ (തോമസ്) കുഴിപ്പറമ്പില്‍ ആഗ്ര അതിരൂപത, സുശീല്‍ ജോസ് കണ്ണാലയില്‍ ബംഗളൂരൂ, അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ, റ്റോജി മറ്റത്തിക്കുന്നേല്‍ കാന്‍ബറ ഓസ്‌ട്രേലിയ, ജോബി (തോമസ്) മാത്യൂ തമ്പലക്കാട്ട് സിയാറ്റില്‍ യുഎസ്എ, സോഫിയ സഞ്ചു (യുകെ), ബിനു ബിന്‍സന്‍ ഡല്‍ഹി, സുനി ബിനു കുളക്കാട്ട് ഹാമില്‍ട്ടന്‍, കാനഡ
ജോര്‍ജുകുട്ടി ജേക്കബ് മറ്റത്തിക്കുന്നേല്‍ കാന്‍ബറ ഓസ്‌ട്രേലിയ, സുഭാഷ് കെ ജോസ് കണ്ണാലയില്‍ നോര്‍ത്ത് കരോളിന യുഎസ്എ, അമല്‍ എം ജോര്‍ജ് മറ്റത്തിക്കുന്നേല്‍, (സിയാറ്റില്‍ യുഎസ്എ), അനിറ്റ് ഋഷി (പിറ്റസ്ബര്‍ഗ് യുഎസ്എ), അനിത ജോസി പഴയമ്പള്ളില്‍, (ഷിക്കാഗോ യുഎസ്എ), അനില അജയ് നടുവീട്ടില്‍ (ഡെലവെയര്‍ യുഎസ്എ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം