മ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ സ​മ്മേ​ള​നം 18 ന്
Wednesday, May 16, 2018 10:26 PM IST
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് മ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ (എ) ​മ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ സ​മ്മേ​ള​നം മേ​യ് 18 ന് ​വൈ​കി​ട്ട് ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ) വ​ച്ചു ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് അ​റി​യി​ച്ചു.

ഓ​ക്ല​ഹോ​മ, കൊ​ള​റാ​ഡൊ, കാ​ൻ​സ​സ്, ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ്, സെ​ഹി​യോ​ൻ, ക​രോ​ൾ​ട്ട​ൻ, ഫാ​ർ​മേ​ഴ്സ്, ബ്രാ​ഞ്ച് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പാ​രീ​ഷ് മി​ഷ​ൻ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റിം​ഗി​ൽ റ​വ. മാ​ത്യു മാ​ത്യൂ​സ് ധ്യാ​ന പ്ര​സം​ഗം ന​ട​ത്തും.

സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഇ​ട​വ​ക വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത റ​വ. മാ​ത്യു (മ​നോ​ജ​ച്ച​ൻ) പ്ര​ഭാ​ഷ​ക​നാ​ണ്. എ​ല്ലാ അം​ഗ​ങ്ങ​ളും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​ഭ്യ​ർ​ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: സ​ജി ജോ​ർ​ജ്: 214 714 0838.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ