റ​വ. ഫി​ലി​പ്പ് ഈ​ശോ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ഫി​ലി​പ്പ് നി​ര്യാ​ത​യാ​യി
Friday, May 18, 2018 5:11 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സീ​നി​യ​ർ വൈ​ദി​ക​നും ഹ​രി​പ്പാ​ട് അ​കം​കു​ടി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക വി​കാ​രി​യു​മാ​യ കോ​ഴ​ഞ്ചേ​രി കു​ഴി​ക്കാ​ലാ പു​ളി​ന്തി​ട്ട പു​ത്ത​ൻ​വീ​ട്ടി​ൽ റ​വ. ഫി​ലി​പ്പ് ഈ​ശോ​യു​ടെ സ​ഹ​ധ​ർ​മ്മി​ണി എ​ലി​സ​ബ​ത്ത് ഫി​ലി​പ്പ് (ജി​ജി-54) നി​ര്യാ​ത​യാ​യി.

കാ​ലം ചെ​യ്ത ഡോ. ​സ​ഖ​റി​യാ​സ് മാ​ർ തെ​യ​ഫി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ​ഹോ​ദ​രി​യു​ടെ​യും പ്ര​മു​ഖ ക്രൈസ്തവ സാ​ഹി​ത്യ​കാ​ര​ൻ പ​രേ​ത​നാ​യ പി. ​ടി. കു​രു​വി​ള ചേ​ന്നം​ങ്കേ​രി​യു​ടെ​യും മ​ക​ളാ​ണ് പ​രേ​ത.

മ​ക്ക​ൾ: ജെ​റി​ൻ ഈ​ശോ (ഷാ​ർ​ജ), ജി​തി​ൻ കു​രു​വി​ള(​ഫെ​ഡ​റ​ൽ ബാ​ങ്ക്). മ​രു​മ​ക​ൾ: ചി​ഞ്ചു. സം​സ്കാ​രം ഇ​ല​ന്തൂ​ർ മാ​ർ​ത്തോ​മ്മ വ​ലി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പി​ന്നീ​ട്.

നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട സി​യാ​റ്റി​ൽ, കാ​ന​ഡ​യി​ലെ കാ​ൽ​ഗ​റി, എ​ഡ്മി​ന്‍റ​ൻ എ​ന്നീ ഇ​ട​വ​ക​ക​ളി​ലെ മു​ൻ വി​കാ​രി ആ​യി​രു​ന്നു റ​വ. ഫി​ലി​പ്പ് ഈ​ശോ. ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് പ​രേ​ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം