വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ: ക​ണ്‍​വീ​ന​ർ ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ, ചെ​യ​ർ​മാ​ൻ റ​വ. ഷാ​ജി കെ. ​ഡാ​നി​യേ​ൽ
Friday, May 25, 2018 9:39 PM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ണ്‍ 9ന് ​ഡാ​ള​സ് കൗ​ണ്ടി​യി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഏ​ട്രി​യം ഹോ​ട്ട​ലി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​മ്മി​റ്റി​യു​ടെ ക​ണ്‍​വീ​ന​റാ​യി ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ളി​നെ തെ​ര​ഞ്ഞെ​ടു​ത്തു. റീ​ജ​ണ്‍ ബി​സി​ന​സ റീ ​ഫോ​റം പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി. കെ. ​ഡാ​നി​യേ​ൽ ചെ​യ​ർ​മാ​നാ​യി​രി​ക്കും. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ചെ​യ​ർ​മാ​ൻ ജോ​ർ​ജ് പ​ന​യ്ക്ക​ൽ അ​ഡ്വൈ​സ​റി ചെ​യ​റു​മാ​യി​രി​ക്കും. ഡാ​ള​സി​ലെ മ​റ്റു ഭാ​ര​വാ​ഹി​ക​ളും ക​മ്മി​റ്റി​യി​ൽ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ക്കും. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ഫി​ല​ഡ​ൽ​ഫി​യ, വാ​ഷിം​ഗ്ട​ണ്‍ ഡി​സി, ഷി​ക്കാ​ഗോ, ഹൂ​സ്റ്റ​ണ്‍, ഒ​ക്ക​ല​ഹോ​മ, മു​ത​ലാ​യ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രി​ക്കും.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: തോ​മ​സ് എ​ബ്ര​ഹാം(​പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ), വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം(​പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ചെ​ള്ളേ​ത്ത്(​ട്ര​ഷ​റ​ർ), സാം ​മാ​ത്യു, സു​നി​ൽ എ​ഡ്വേ​ർ​ഡ്, എ​ബ്ര​ഹാം മാ​ലി​ക്ക​റു​ക​യി​ൽ, ഷേ​ർ​ലി ഷാ​ജി നി​റ​യ്ക്ക​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), രാ​ജ​ൻ മാ​ത്യു(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മ​ഹേ​ഷ് പി​ള്ളൈ, തൊ​മ്മി​ച്ച​ൻ മു​ക​ളേ​ൽ, സി​ജു ജോ​ർ​ജ്, ബി​ജി എ​ഡ്വേ​ഡ്, മേ​രി തോ​മ​സ്, അ​നി​ൽ മാ​ത്യു (ഓ​ൾ സ്റ്റേ​റ്റ്), ബി​നു മാ​ത്യു (എ​ലൈ​വ്), ഷാ​ജി നി​റ​യ്ക്ക​ൽ (സെ​ഞ്ചു​റി), രാ​ജു വ​ട്ട​മ​ല. സ​ണ്ണി കൊ​ച്ചു​പ​റ​ന്പി​ൽ, എ​ലി​യാ​സ് നെ​ടു​വേ​ലി​ൽ, ബി​ജു​സ് ജോ​സ​ഫ്, ബെ​ന്നി ജോ​ണ്‍, സോ​ണി സൈ​മ​ണ്‍, ഹ​രി ത​ങ്ക​പ്പ​ൻ (സു​വ​നീ​ർ എ​ഡി​റ്റോ​റി​യ​ൽ), ജേ​ക്ക​ബ് കു​ള​ങ്ങ​ര, ജെ​സ്വി​ൻ ജെ​യിം​സ്, സു​മോ​ദ് ബോ​സ് തു​ട​ങ്ങി​യ​വ​രാ​യി​രി​ക്കും.

ഓ​ഗ​സ്റ്റ് 24, 25, 26 തീ​യ​തി​ക​ളി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ത്തു​ന്ന പ​തി​നൊ​ന്നാ​മ​ത് ഗ്ലോ​ബ​ൽ ബ​യ​നി​യ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നു ക​ള​മൊ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റീ​ജ​ണ്‍ ക​ണ്‍​വെ​ൻ​ഷ​ൻ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന​താ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ക​ണ്‍​വീ​ന​ർ ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ​മാ​ൻ പിന്‍റോ ചാ​ക്കോ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ലേ​ക്ക് ഡാ​ള​സി​ലെ മാ​ത്ര​മ​ല്ല അ​മേ​രി​ക്ക​യി​ലെ ത​ന്നെ മ​ല​യാ​ളീ പ്ര​തി​ഭ​ക​ളെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളെ​യും സാ​ഹി​ത്യ സ്നേ​ഹി​ക​ളാ​യും സാ​ദ​രം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റീ​ജ​ണ്‍ സെ​ക്ര​ട്ട​റി കു​രി​യ​ൻ സ​ഖ​റി​യ, ട്ര​ഷ​റ​ർ ഫി​ലി​പ്പ് മാ​രേ​ട് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ലാ​ലി ജോ​സ​ഫ് ഡാ​ള​സ്