ബിൽ ഗേറ്റ്സിന്‍റെ വിജയമന്ത്രം
മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളും നി​ല​വി​ലെ ചെ​യ​ർ​മാ​നു​മാ​യ ബി​ൽ ഗേ​റ്റ്സി​നെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യ അ​ദ്ദേ​ഹം ഒ​രു പു​സ്തക​പ്രേ​മി​യും ര​ച​യി​താ​വു​മാ​ണ്. സാ​ങ്കേ​തി​ക വി​ദ്യ ഇ​ത്ര​യൊ​ക്കെ വ​ള​ർ​ന്നി​ട്ടും ഇ​ന്നും ഇ-​ബു​ക്കി​നേ​ക്കാ​ൾ അ​ദ്ദേ​ഹം ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ത് അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ളെ​യാ​ണ്.

സി​റോ​ക്സ്, സി​റോ​ക്സ്, സി​റോ​ക്സ്,സി​റോ​ക്സ് (“Xerox Xerox Xerox Xerox”) എ​ന്ന ത​ല​ക്കെ​ട്ടോ​ടെ വ​ന്ന ഒ​രു ലേ​ഖ​നമാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് എ​ന്ന ക​ന്പ​നി ആ​രം​ഭി​ക്കാ​ൻ ത​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്നും ബി​ൽ​ഗേ​റ്റ്സ് പ​റ​യു​ന്നു. യാ​ത്ര​ക​ൾ പോ​കു​ന്പോ​ൾ വ​ലി​യ ഒ​രു ബാ​ഗ് നി​റ​യെ പു​സ്ത​ക​വു​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​രം.

ത​ന്നെ സ്വാ​ധീ​നി​ച്ച അഞ്ച് പു​സ്ക​ങ്ങ​ൾ ഏതൊക്കെയാണെന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ഭിമു​ഖ​ത്തി​ൽ ബി​ൽ​ഗേ​റ്റ്സ് പ​റ​യു​ക​യു​ണ്ടാ​യി. ജീ​വി​ത വി​ജ​യ​ത്തി​ന് പു​സ്ക​വാ​യ​ന അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് ബി​ൽ​ഗേ​റ്റ്സ് പ​റ​യു​ന്ന​ത്. ""സ​യ​ൻ​സ് ഫി​ക‌്ഷ​ൻ വാ​യി​ക്ക​ാനാ​യി​രു​ന്നു ചെ​റു​പ്പ​ത്തി​ൽ താ​ത്പ​ര്യം. പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ എ​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ലോ​ക​പ്ര​ശ​സ്ത​രാ​യ​വ​രു​ടെ ജീ​വ​ച​രി​ത്രം സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ വാ​യി​ച്ചി​രു​ന്നു. എ​ല്ലാ പു​സ്ത​കങ്ങ​ളും എ​ന്തെ​ങ്കി​ലും പു​തി​യ അ​റി​വ് ന​ൽ​കും. എ​പ്പോ​ൾ വാ​യ​ന അ​വ​സാ​നി​പ്പി​ക്കു​ന്നു​വോ അ​പ്പോ​ൾ മു​ത​ൽ നമു​ക്ക് പ്രാ​യ​മാ​യിത്തു​ട​ങ്ങും''- ബി​ൽ ഗേ​റ്റ്സ് പ​റ​യു​ന്നു.

ബി​ൽ ഗേ​റ്റ്സി​നെ സ്വാ​ധീ​നി​ച്ച പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​വ:-