Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജാമ്യം നേടി കേജരിവാൾ
സ്വേച്ഛാധിപത്യത്തിനെതിരേ പോരാട്ടം തുടര...
കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകേ...
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെപ്യൂ...
ബ്രിജ് ഭൂഷൺ സിംഗിനെതിരേ ലൈ...
ഹേമന്ത് സോറന്റെ ഹർജി തള്ളി
Previous
Next
National News
Click here for detailed news of all items
അക്സായ് ചിന്നിലും ചൈനയുടെ നിർമാണം
Tuesday, June 6, 2023 12:39 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ചൈനീസ് അധിനിവേശ കാഷ്മീർ എന്ന് അനൗദ്യോഗിക വിളിപ്പേരുള്ള അക്സായ് ചിന്നിൽ വൻതോതിലുള്ള സൈനിക വിന്യാസങ്ങൾ സ്ഥാപിച്ച് ചൈന. തർക്കമേഖലയിൽ റോഡുകൾ, ഔട്ട് പോസ്റ്റുകൾ, സൈനിക ക്യാന്പുകൾ എന്നിവ ചൈന വിപുലീകരിക്കുന്നതായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാറ്റം ഹൗസ് (റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്സ്) റിപ്പോർട്ട് വ്യക്തമാക്കുന്നു.
അക്സായ് ചിന്നിൽ ചൈന നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ കണക്ക് 2022 ഒക്ടോബർ മുതലുള്ള ആറു മാസത്തെ ഉപഗ്രഹദൃശ്യങ്ങൾ സഹിതമാണു ചാറ്റം ഹൗസ് പുറത്തുവിട്ടത്. ഇതിനുപുറമേ 2020ലെ കിഴക്കൻ ലഡാക്ക് സംഘർഷത്തെ തുടർന്ന് യഥാർഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്തു ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നടത്തിയ വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
അക്സായ് ചിന്നിന്റെ ഉപഗ്രഹദൃശ്യങ്ങളിൽ ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുള്ള വലിയ റോഡുകൾ, ഔട്ട്പോസ്റ്റുകൾ, പാർക്കിംഗ് ഏരിയകൾ, സോളാർ പാനലുകൾ, ഹെലിപ്പാഡുകൾ, കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കാൻ സജ്ജമാക്കിയിട്ടുള്ള സൈനിക ക്യാന്പുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എന്നിവ കാണാനാകും.
അക്സായ് ചിൻ തടാകത്തിനടുത്തായി നിർമിച്ചിട്ടുള്ള ഹെലിപോർട്ടിൽ 18 യുദ്ധവിമാന താവളങ്ങൾ (ഹാംഗറുകൾ), ചെറിയ റണ്‍വേകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഇത് അക്സായ് ചിൻ ഭാഗത്തുള്ള ചൈനീസ് സൈന്യത്തിന്റെ പ്രഹരശേഷി വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിർത്തിയിലെ അനധികൃതമായ കടന്നുകയറ്റങ്ങൾ കാരണം ഇന്ത്യ-ചൈന ബന്ധം നിലവിൽ തികച്ചും മോശമായ സാഹചര്യത്തിലാണുള്ളത്. കിഴക്കൻ ലഡാക്കിലെ ഡെപ്സാംഗ് സമതലപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതിന് ചൈന തയാറായിട്ടില്ല.
സൈനിക പിന്മാറ്റം നടത്തണമെന്ന ആവശ്യത്തിനു ബദലായി ഡെപ്സാംഗ് സമതലപ്രദേശത്ത് 15 കിലോമീറ്റർ ബഫർസോണ്‍ വേണമെന്നാണു ചൈനയുടെ ആവശ്യം. കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽപ്രദേശിലും ചൈന സൈനിക ഗ്രാമങ്ങൾ നിർമിച്ചിട്ടുണ്ട്. അരുണാചലിലെ തവാംഗ് അതിർത്തിപ്രദേശങ്ങളിൽ ഉൾപ്പെടെ അനധികൃതമായി കൈയേറിയ ഗ്രാമങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയതു വിവാദമായിരുന്നു.
ഇപ്പോൾ ചാറ്റം ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഡെപ്സാംഗ് സമതലത്തിന്റെ തെക്കുഭാഗത്തുള്ള നദീതടമായ റാകി നാലയിൽ ചൈനീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളതായും വ്യക്തമാണ്.
സിൻജിയാംഗ്-ടിബറ്റ് ഹൈവേ നിർമാണവും പുരോഗമിക്കുന്നു
വടക്കു-പടിഞ്ഞാറൻ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിൻജിയാംഗിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ജി-695 ഹൈവേയുടെ നിർമാണം ചൈന 2035ൽ പൂർത്തിയാക്കും.
അക്സായ് ചിൻ, ഡെപ്സാംഗ് സമതലങ്ങൾ, ഗൽവാൻ താഴ്വാരം, പാംഗോഗ് സോ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ജി-695 ഹൈവേയ്ക്ക് 2412 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഉയർന്ന പർവതപാതകൾ ഉൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ചൈനീസ് സൈനികവിന്യാസത്തിന് ജി-695 ഹൈവേ തന്ത്രപ്രധാനമാകുമെന്നാണ് റിപ്പോർട്ട്.
ഇതിനുപുറമേ പാംഗോഗ് തടാകത്തിനു കുറുകെ ചൈന നിർമിക്കുന്ന പാലവും സേനകളെ അതിവേഗം വിന്യസിക്കാൻ ചൈനയെ സഹായിക്കും. ഡെപ്സാംഗ് സമതലപ്രദേശങ്ങളിൽ ചൈന ബഫർസോണ്‍ വേണമെന്നാവശ്യപ്പെടുന്നത് അക്സായ് ചിന്നിലെ ഇന്ത്യൻ സൈന്യത്തിന്റെ ചരക്കുനീക്ക, ഗതാഗത താവളമായ ദൗലത്ത് ബേഗ് ഓൾഡി എയർസ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ തടയുന്നതിനാണെന്നും ചാറ്റം ഹൗസ് റിപ്പോർട്ടിൽ പറയുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജാമ്യം നേടി കേജരിവാൾ
സ്വേച്ഛാധിപത്യത്തിനെതിരേ പോരാട്ടം തുടരും: കേജരിവാൾ
കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകോടതി
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ബ്രിജ് ഭൂഷൺ സിംഗിനെതിരേ ലൈംഗികപീഡനക്കുറ്റം ചുമത്തി
ഹേമന്ത് സോറന്റെ ഹർജി തള്ളി
ബിജാപുരിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ വധിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് ‘ഇന്ത്യ’നേതാക്കൾ
പോളിംഗ് വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം: സുപ്രീംകോടതിയിൽ ഹർജി
പ്രവീൺ നെട്ടാരു കൊലക്കേസ് ; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ
ധബോൽക്കർ വധം: രണ്ടു പ്രതികൾക്കു ജീവപര്യന്തം
ആന്ധ്രയിൽ ജഗനോ നായിഡുവോ?
ഒഡീഷയിലെ കാഷ്മീരിന് വികസനം ഏറെ വേണം
നവനീത് റാണെയ്ക്കെതിരേ തെലുങ്കാന പോലീസ് കേസെടുത്തു
ഇത് ഗാരന്റി, മോദി പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി
കനൗജിന്റെ സുഗന്ധം ആർക്കൊപ്പം?
കോൺഗ്രസ് ഹിന്ദുവിരുദ്ധം: മോദി
ഖാർഗെയ്ക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ
കേജരിവാളിന്റെ മദ്യ അഴിമതി ജനം മറക്കില്ല: അമിത്ഷാ
പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും: പാണ്ഡ്യൻ
മോദി പരിഭ്രാന്തിയിൽ: ഖാർഗെ
മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമാക്കി ബിജെപി
പതിനാറുകാരിയുമായുള്ള വിവാഹം മുടങ്ങി; പെൺകുട്ടിയെ തലയറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു
മോദിയുടെ ചട്ടലംഘനം, വോട്ടിംഗ് കണക്കുകൾ; തെരഞ്ഞെടുപ്പു കമ്മീഷനെ "ഇന്ത്യ' നേതാക്കൾ ഇന്നു കാണും
ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ലൈംഗികാതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡി-എസ്
ശിവകാശിയിലെ പടക്കശാലയിൽ സ്ഫോടനം; എട്ടു മരണം
120 സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ജലേബി ബാബ ജയിലിൽ മരിച്ചു
രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്ലിം ജനസംഖ്യ ഉയർന്നു
തെരുവുനായ് പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീൻ സപ്ലിമെന്റുകൾ ഒഴിവാക്കുക
ഡെന്മാർക്ക് എംബസിക്കു മുന്നിൽ മാലിന്യക്കൂന്പാരം; വീഡിയോ വൈറലായതിനു പിന്നാലെ നീക്കി
പോളിംഗ് ശതമാനക്കുറവ്; ബിജെപിക്ക് ആശങ്ക
മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് രാഹുൽ ഗാന്ധി
ഭുജ്ബൽ പ്രതിപക്ഷ സ്ഥാനാർഥികൾക്കൊപ്പമെന്ന് ഷിൻഡെ പക്ഷ എംഎൽഎ
ഹരിയാനയിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറോടു ജെജെപി
പാണ്ഡ്യനു തല്ല്, പട്നായിക്കിനു തലോടൽ
ബിട്ടു പത്രിക നല്‍കാനെത്തിയത് മുത്തച്ഛൻ ബീയാന്ത് സിംഗിന്റെ കാറിൽ
ബിജെപിക്കെതിരേ നടപടി വേണമെന്ന് തൃണമൂൽ, തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം പിത്രോഡ രാജിവച്ചു
യാത്രക്കാരെ ദുരിതത്തിലാക്കി വിമാന ജീവനക്കാരുടെ പണിമുടക്ക്
മുനിസിപ്പൽ അംഗങ്ങളെ പുറത്താക്കാൻ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ യജമാനന്മാർക്കും അധികാരമില്ല: സുപ്രീംകോടതി
കർണാടക ലൈംഗിക ചൂഷണക്കേസ്; രേവണ്ണയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
ബംഗാളിലെ ലൈംഗിക പീഡന ആരോപണം ; സിസിടിവി ദൃശ്യങ്ങൾ മമതയും പോലീസുമൊഴികെ നൂറു പേരെ കാണിക്കാം: ഗവർണർ
ഉത്തരേന്ത്യയിൽ ചൂട് ഉയരുന്നു
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ സി. വേലായുധൻ അന്തരിച്ചു
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി നാളെ പരിഗണിക്കും

More from other section
ബിരുദം ഇനി നാലു വർഷം
Kerala
പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
International
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
Business
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
Sports

Latest News
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
Latest News
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി ഡൽഹി അതിരൂപത ജുഡീ...
Top