കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യു​​​ടെ​​​യും ഇ​​​ടി​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,340 രൂ​​​പ​​​യും പ​​​വ​​​ന് 34,720 രൂ​​​പ​​​യു​​​മാ​​​യി. നേരത്തെ ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ കു​​​റ​​​ഞ്ഞി​​​രു​​​ന്നു.