കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സ്മാ​​​ര്‍​ട്ട്‌​​​ ഫോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ല്‍ ത​​​രം​​​ഗം സൃ​​​ഷ്ടി​​​ക്കാ​​​ന്‍ പോ​​​കോ​​​യു​​​ടെ പു​​​തി​​​യ എ​​​ഫ്‌​ സീ​​രീ​​​സ് മോ​​​ഡ​​​ല്‍, പോ​​​കോ എ​​​ഫ്7 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 7,550 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യും ഏ​​​റ്റ​​​വും പു​​​തി​​​യ സ്‌​​​നാ​​​പ്ഡ്രാ​​​ഗ​​​ണ്‍ 8 എ​​​സ് ജെ​​​ന്‍ 4 ചി​​​പ്‌​​​സെ​​​റ്റു​​​മാ​​​യി എ​​​ത്തു​​​ന്ന ഫോ​​​ണ്‍, പ്ര​​​ക​​​ട​​​ന​​​ത്തി​​​ലും ഈ​​​ടി​​​ലും വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത അ​​​നു​​​ഭ​​​വം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

7.99 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മാത്രം ഭാ​​​ര​​​മു​​​ള്ള ഫോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​റ്റ​​​റി​​​യു​​​ള്ള ഏ​​​റ്റ​​​വും മെ​​​ലി​​​ഞ്ഞ ഫോ​​​ണാ​​​ണെ​​​ന്നാ​​ണ് അ​​വ​​കാ​​ശ​​വാ​​ദം. 90 വാ​​​ട്ട് ട​​​ര്‍​ബോ ചാ​​​ര്‍​ജിം​​​ഗ് പി​​​ന്തു​​​ണ​​​യു​​​ള്ള​​​തി​​​നാ​​​ല്‍ അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ ഫോ​​​ണ്‍ ചാ​​​ര്‍​ജ് ചെ​​​യ്യാം.

കൂ​​​ടാ​​​തെ, 22.5 വാ​​​ട്ടി​​​ന്‍റെ റി​​​വേ​​​ഴ്‌​​​സ് ചാ​​​ര്‍​ജിം​​​ഗ് സൗ​​​ക​​​ര്യ​​​മു​​​ണ്ട്. 12 ജി​​​ബി റാ​​​മും 12 ജി​​​ബി വെ​​​ര്‍​ച്വ​​​ല്‍ റാ​​​മും ചേ​​​ര്‍​ന്ന് മൊ​​​ത്തം 24 ജി​​​ബി വ​​​രെ ട​​​ര്‍​ബോ റാം ​​​ല​​​ഭി​​​ക്കും. ചൂ​​​ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഏ​​​റ്റ​​​വും പു​​​തി​​​യ ഐ​​​സ് ലൂ​​​പ്പ് കൂ​​​ളിം​​​ഗ് സി​​​സ്റ്റ​​​വും ഫോ​​​ണി​​​ലു​​​ണ്ട്.


ഒ​​​പ്റ്റി​​​ക്ക​​​ല്‍ ഇ​​​മേ​​​ജ് സ്‌​​​റ്റെ​​​ബി​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ 50 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ലി​​​ന്‍റെ സോ​​​ണി ഐ​​​എം​​​എ​​​ക്‌​​​സ്882 പ്രൈ​​​മ​​​റി സെ​​​ന്‍​സ​​​റും 20 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ ഫ്ര​​​ണ്ട് ക്യാ​​​മ​​​റ​​​യു​​​മാ​​​ണ് പോ​​​കോ എ​​​ഫ് സെ​​​വ​​​നി​​​ല്‍ ഉ​​​ള്ള​​​ത്.

ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ ഫ്ലി​​പ്കാ​​​ര്‍​ട്ടി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പോ​​​കോ എ​​​ഫ്7 വി​​​ല്പ​​​ന​​​യ്‌​​​ക്കെ​​​ത്തു​​​ക. ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലാ​​​ണ് ഫോ​​​ണ്‍ ല​​​ഭ്യ​​​മാ​​​കു​​​ക.12 ജി​​​ബി റാം + 256 ​​​ജി​​​ബി സ്‌​​​റ്റോ​​​റേ​​​ജ്: 29,999 രൂപ.12 ജി​​​ബി റാം + 512 ​​​ജി​​​ബി സ്‌​​​റ്റോ​​​റേ​​​ജ്: 31,999 രൂ​​​പ. ലോ​​​ഞ്ചി​​​ംഗിന്‍റെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ലൈ ഒ​​​ന്നി​​​ന് ഫോ​​​ണ്‍ വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും പോ​​​കോ എ​​​ഫ് സെ​​​വ​​​ന്‍ ന​​​ല്‍​കും.