കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര പ്രീ​​​​മി​​​​യം കാ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹോ​​​​ണ്ട കാ​​​​ർ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്‌​​​​സി​​​​ഐ​​​​എ​​​​ൽ) പു​​​​തി​​​​യ ന്യൂ ​​​​സി​​​​റ്റി സ്‌​​​​പോ​​​​ർ​​​​ട് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

സ്‌​​​​പോ​​​​ർ​​​​ട്ടി എ​​​​ക്സ്റ്റീ​​​​രി​​​​യ​​​​ർ സ്റ്റൈ​​​​ലിം​​​​ഗ്, കോ​​​​ൺ​​​​ട്രാ​​​​സ്റ്റിം​​​​ഗ് റെ​​​​ഡ് ഹൈ​​​​ലൈ​​​​റ്റു​​​​ക​​​​ളു​​​​ള്ള പ്രീ​​​​മി​​​​യം ഓ​​​​ൾ ബ്ലാ​​​​ക്ക് ഇ​​​​ന്‍റീ​​​​രി​​​​യ​​​​റു​​​​ക​​​​ൾ, എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഡ്രൈ​​​​വിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ന​​​​ൽ​​​​കു​​​​ന്ന ആം​​​​ബി​​​​യ​​​​ന്‍റ് ലൈ​​​​റ്റിം​​​​ഗ് എ​​​​ന്നി​​​​വ പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളാ​​​​ണ്.


റേ​​​​ഡി​​​​യ​​​​ന്‍റ് റെ​​​​ഡ് മെ​​​​റ്റാ​​​​ലി​​​​ക്, പ്ലാ​​​​റ്റി​​​​നം വൈ​​​​റ്റ് പേ​​​​ൾ, മെ​​​​റ്റീ​​​​രി​​​​യോ​​​​യി​​​​ഡ് ഗ്രേ ​​​​മെ​​​​റ്റാ​​​​ലി​​​​ക് എ​​​​ന്നീ ക​​​​ള​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ൽ വാ​​​​ഹ​​​​നം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഹോ​​​​ണ്ട കാ​​​​ർ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് സെ​​​​യി​​​​ൽ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കു​​​​നാ​​​​ൽ ബെ​​​​ഹ​​​​ൽ പ​​​​റ​​​​ഞ്ഞു. 14,88,900 ല​​​​ക്ഷ​​​​മാ​​​​ണു വി​​​​ല.