കൊ​​​​ച്ചി: അ​​​മേ​​​രി​​​ക്ക ഇ​​​​പ്പോ​​​​ള്‍ ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​ധി​​​​ക നി​​​കു​​​തി ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ര്‍​ക്ക് ക​​​​ന​​​​ത്ത ന​​​ഷ്‌​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സീ​​​ഫു​​​​ഡ് എ​​​​ക്‌​​​​സ്‌​​​​പോ​​​​ര്‍​ട്ടേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഡോ. ​​​​കെ.​​​​എ​​​​ന്‍. രാ​​​​ഘ​​​​വ​​​​ന്‍.

ബ്യൂ​​​​റോ ഓ​​​​ഫ് എ​​​​ന​​​​ര്‍​ജി എ​​​​ഫി​​​​ഷ്യ​​​​ന്‍​സി​​​​യും എ​​​​ന​​​​ര്‍​ജി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ല്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മ​​​​ത്സ്യോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി മേ​​​​ഖ​​​​ല ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​പോ​​​​കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ത്സ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ഥ​​​​മ വി​​​​പ​​​​ണി അ​​​​മേ​​​​രി​​​​ക്ക​​​യാ​​​​ണ്. ഇ​​​​പ്പോ​​​​ള്‍ അ​​​​മേ​​​​രി​​​​ക്ക ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​ധി​​​​ക നി​​​​കു​​​​തി ഈ ​​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ ആ​​​​കെ ത​​​​ള​​​​ര്‍​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലെ പ്ര​​​​തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ ഊ​​​​ര്‍​ജ സം​​​​ര​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ഴി​​​​യു​​​​മെ​​​​ന്നും കെ.​​​​എ​​​​ന്‍. രാ​​​​ഘ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞു.


കേ​​​​ര​​​​ള എ​​​​ന​​​​ര്‍​ജി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ആ​​​​ര്‍. ഹ​​​​രി​​​​കു​​​​മാ​​​​ര്‍, കേ​​​​ര​​​​ള ഇ​​​​എം​​​​സി​​​​എ​​​​ന്‍​എം​​​​ഇ​​​​ഇ മേ​​​​ധാ​​​​വി ജോ​​​​ണ്‍​സ​​​​ണ്‍ ഡാ​​​​നി​​​​യേ​​​​ല്‍, ബ്യൂ​​​​റോ ഓ​​​​ഫ് എ​​​​ന​​​​ര്‍​ജി എ​​​​ഫി​​​​ഷ്യ​​​​ന്‍​സി ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ര​​​​വി​​​​ശ​​​​ങ്ക​​​​ര്‍ പ്ര​​​​ജാ​​​​പ​​​​തി, എം​​​​പി​​​​ഇ​​​​ഡി​​​​എ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​എം.​​​​കെ. രാം​​​​മോ​​​​ഹ​​​​ന്‍, സീ ​​​​ഫു​​​​ഡ് എ​​​​ക്‌​​​​സ്‌​​​​പോ​​​​ര്‍​ട്ടേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ കേ​​​​ര​​​​ള അ​​​​ധ്യ​​​​ക്ഷ​​​​ന്‍ പ്രേ​​​​മ​​​​ച​​​​ന്ദ്ര ഭ​​​​ട്ട്, ഫി​​​​ക്കി കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കൗ​​​​ണ്‍​സി​​​​ല്‍ മേ​​​​ധാ​​​​വി സാ​​​​വി​​​​യോ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.