കൊ​​​ച്ചി: ഇ​​​ല​​​ക്‌​​ട്രി​​ക് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഒ​​​ബെ​​​ൻ ഇ​​​ല​​​ക്‌​​ട്രി​​​ക്, 24- 7 ഉ​​​പ​​​ഭോ​​​ക്തൃ പി​​​ന്തു​​​ണ ഹെ​​​ൽ​​​പ് ലൈ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​വി രം​​​ഗ​​​ത്തെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഹെ​​​ൽ​​​പ് ലൈ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.