കൊ​​​​ച്ചി: ടാ​​​​റ്റ എ​​​​ഐ​​​​എ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ടാ​​​​റ്റ എ​​​​ഐ​​​​എ ടോ​​​​പ് 200 ആ​​​​ല്‍​ഫ 30 ഇ​​​​ന്‍​ഡ​​​​ക്‌​​​​സ് ഫ​​​​ണ്ട്, ടാ​​​​റ്റ എ​​​​ഐ​​​​എ ടോ​​​​പ് 200 ആ​​​​ല്‍​ഫ 30 പെ​​​​ന്‍​ഷ​​​​ന്‍ ഫ​​​​ണ്ട് എ​​​​ന്നീ ര​​​​ണ്ടു പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ജൂ​​​​ണ്‍ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന എ​​​​ന്‍​എ​​​​ഫ്ഒ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ പ​​​​ത്തു​ രൂ​​​​പ നി​​​​ര​​​​ക്കി​​​​ലാ​​​​കും ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ക.


നി​​​​ഫ്റ്റി 200 ആ​​​​ല്‍​ഫ 30 സൂ​​​​ചി​​​​ക​​​​യാ​​​​യി​​​​രി​​​​ക്കും ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന സൂ​​​​ചി​​​​ക. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ 80 മു​​​​ത​​​​ല്‍ 100 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ലും ഓ​​​​ഹ​​​​രി അ​​​​നു​​​​ബ​​​​ന്ധ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി​​​​രി​​​​ക്കും വ​​​​ക​​​​യി​​​​രു​​​​ത്തു​​​​ക. 20 ശ​​​​ത​​​​മാ​​​​നം വ​​​​രെ കാ​​​​ഷ്, മ​​​​ണി മാ​​​​ര്‍​ക്ക​​​​റ്റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും നി​​​​ക്ഷേ​​​​പി​​​​ക്കാം.