പന്ത് ആണെന്നു കരുതി കളിച്ച നാടൻബോംബ് പൊട്ടിത്തെറിച്ച് അഞ്ചു കുട്ടികൾക്കു പരിക്ക്
Saturday, November 17, 2018 12:23 AM IST
കൂ​​ച്ച്ബെ​​ഹാ​​ർ: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ കൂ​​ച്ച്ബെ​​ഹാ​​ർ ജി​​ല്ല​​യി​​ൽ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഞ്ചു കു​​ട്ടി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​വ​​രി​​ൽ ഒ​​രാ​​ളു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. പ​​ന്താ​​ണെ​​ന്നു ക​​രു​​തി കു​​ട്ടി​​ക​​ൾ നാ​​ട​​ൻ ബോം​​ബ് കൊ​​ണ്ടു ക​​ളി​​ക്ക​​വേ​​യാ​​യി​​രു​​ന്നു സ്ഫോ​​ട​​നം.

ക്രി​​ക്ക​​റ്റ് ക​​ളി​​ച്ചി​​രു​​ന്ന കു​​ട്ടി​​ക​​ളു​​ടെ പ​​ന്ത് കു​​റ്റി​​ക്കാ​​ട്ടി​​ൽ പോ​​യ​​പ്പോ​​ൾ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണു പ​​ന്തി​​ന്‍റെ രൂ​​പ​​ത്തി​​ലാ​​യി​​രു​​ന്ന ബോം​​ബ് കി​​ട്ടി​​യ​​ത്. കു​​ട്ടി​​ക​​ൾ ഇ​​തു​​കൊ​​ണ്ട് ക​​ളി ആ​​രം​​ഭി​​ച്ച​​പ്പോ​​ഴാ​​യി​​രു​​ന്നു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. പ​​രി​​ക്കേ​​റ്റ കു​​ട്ടി​​ക​​ൾ ആ​​റി​​നും പ​​ത്തി​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.