ദിനകരന്‍റെ വിശ്വസ്തൻ ഡിഎംകെയിൽ
Saturday, December 15, 2018 1:06 AM IST
ചെ​​​​ന്നൈ: അ​​​​മ്മ മ​​​​ക്ക​​​​ൾ മു​​​​ന്നേറ്റ ക​​​​ഴ​​​​കം സ്ഥാ​​​​പ​​​​ക നേ​​​​താ​​​​വ് ടി.​​​​ടി.​​​​വി. ദി​​​​ന​​​​ക​​​​ര​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നും അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്ക​​​​പ്പെ​​​​ട്ട 18 അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളു​​​​മാ​​​​യ സെ​​​​ന്തി​​​​ൽ ബാ​​​​ലാ​​​​ജി പാ​​​​ർ​​​​ട്ടി വി​​​​ട്ട് ഇ​​​​ന്ന​​​​ലെ ഡി​​​​എം​​​​കെ​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു.

ഡി​​​​എം​​​​കെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​ണ്ണാ അ​​​​റി​​​​വാ​​​​ള​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ എം.​​​​കെ. സ്റ്റാ​​​​ലി​​​​നി​​​​ൽ​​​​നി​​​​ന്ന് സെ​​​​ന്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്രാ​​​​ഥ​​​​മി​​​​കാം​​​​ഗ​​​​ത്വം കൈ​​​​പ്പ​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.