കാഷ്മീരിൽ മൂന്നു ജയ്ഷ് ഭീകരർ അറസ്റ്റിൽ
Tuesday, March 26, 2019 12:35 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ൽ മൂ​​​ന്നു ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്തു. ശ്രീ​​​ന​​​ഗ​​​ർ-​​​ബാ​​​രാ​​​മു​​​ള്ള റോ​​​ഡി​​​ലെ ല​​​വാ​​​യ്പോ​​​റ​​​യി​​​ൽ​​​നി​​​ന്നു ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു കാ​​​റി​​​ലെ​​​ത്തി​​​യ റ​​​യീ​​​സ് ഹു​​​റ, ഷാ​​​ഹി​​​ദ് ഭ​​​ട്ട്, ഇ​​​ഷാ​​​ഖ് ലോ​​​ൺ എ​​​ന്നീ ഭീ​​​ക​​​ര​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.