സിബിഎസ്ഇ 10-12 ക്‌ളാസ്: പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷ ഓഗസ്റ്റ് 16 മുതൽ
സിബിഎസ്ഇ 10-12 ക്‌ളാസ്: പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷ ഓഗസ്റ്റ് 16 മുതൽ
Wednesday, July 21, 2021 11:57 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ 10-12 ക്‌​​​ളാ​​​സു​​​ക​​​ളി​​​ലെ പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ഗ​​​സ്റ്റ് 16 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 15വ​​​രെ പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ം.

പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ കു​​​റ​​​ഞ്ഞ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ം. റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ത​​​ങ്ങ​​​ളെ​​​യും ര​​​ണ്ടാ​​​യി കാ​​​ണു​​​ന്ന ബോ​​​ർ​​​ഡ് നി​​​ല​​​പാ​​​ട് തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ന​​​ലെ സി​​​ബി​​​എ​​​സ്ഇ ആ​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ബോ​​​ർ​​​ഡ് അ​​​വ​​​ലം​​​ബി​​​ച്ച മാ​​​ർ​​​ക്ക് നി​​​ർ​​​ണ​​​യ രീ​​​തി പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ബാ​​​ധ​​​ക​​​മാ​​​ക്കി​​​ല്ലെ​​​ന്നും സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ ക​​​ൺ​​​ട്രോ​​​ള​​​ർ സ​​​ന്യം ഭ​​​ര​​​ദ്വാ​​​ജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.