ഇറാനുമായി യുദ്ധം ഉണ്ടാവില്ലെന്നു ട്രംപിനു പ്രതീക്ഷ
Friday, May 17, 2019 11:51 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഇ​​റാ​​നും യു​​എ​​സും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷം യു​​ദ്ധ​​ത്തി​​ലേ​​ക്കു വ​​ള​​രി​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ്ര​​ത്യാ​​ശി​​ച്ചു. ഇ​​റാ​​ൻ ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​വു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്നും ട്രം​​പ് നേ​​ര​​ത്തെ ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.