പവനു 320 രൂപ വർധിച്ചു
Thursday, December 14, 2017 2:06 PM IST
കൊ​ച്ചി: സ്വ​ർ​ണ​വി​ല തി​രി​ച്ചു​ക​യ​റി. ഇ​ന്ന​ലെ പ​വ​നു 320 രൂ​പ കൂ​ടി 21,120 രൂ​പ​യാ​യി. ആ​ഗോ​ള വി​പ​ണി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണി​ത്. ബു​ധ​നാ​ഴ്ച വി​ദേ​ശ​ത്ത് 1245 ഡോ​ള​റി​ലേ​ക്കു​യ​ർ​ന്ന ഒ​രൗ​ൺ​സ് (31.1 ഗ്രാം) ​സ്വ​ർ​ണ​ത്തി​ന്‍റെ വി​ല ഇ​ന്ന​ലെ 1259 വ​രെ ക​യ​റി​യി​ട്ട് അ​ല്പം താ​ണു. അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്ക് ആ​യ ഫെ​ഡ് പ​ലി​ശ നി​ര​ക്കു കൂ​ട്ടി​യ​താ​ണ് സ്വ​ർ​ണ​ത്തി​നു നേ​ട്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...