ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പദ്ധതി പ്രഖ്യാപനം 22ന്
Saturday, February 16, 2019 11:44 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 1000 ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ പ​​​ദ്ധ​​​തി ആ​​​നു​​​കൂ​​​ല്യ പ്ര​​​ഖ്യാ​​​പ​​​ന​​​വും മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സും 22ന് ​​മൂ​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ​ വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് മൂ​​​വാ​​​റ്റു​​​പു​​​ഴ ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജോ​​​യ്സ് ജോ​​​ർ​​​ജ് എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന​​​ത്ത് പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഈ ​​പ​​​ദ്ധ​​​തി ആ​​​ശ്വാ​​​സ​​​ക​​ര​​മാ​​കും. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം, മ​​​ര​​​ണ​​​പ്പെ​​​ടു​​​ന്ന കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ന​​​ൽ​​​കി​​​യി​​​രു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യം 10,000 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 25,000 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ജോ​​​ലി​​​ക്കി​​​ടെ സം​​​ഭ​​​വി​​​ക്കു​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ന് 50,000 രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​യും ആ​​​നു​​​കൂ​​​ല്യം ഉ​​​യ​​​ർ​​​ത്തി. കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​വ​​​ർ​​​ക്കും ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.


പ​​​ദ്ധ​​​തി​​​യം​​​ഗ​​​മ​​​ല്ലാ​​​ത്ത തൊ​​​ഴി​​​ലാ​​​ളി​​​ക്ക് കി​​​ട​​​ത്തി ചി​​​കി​​​ത്സ​​യ്​​​ക്ക് വി​​​ധേ​​​യ​​​മാ​​​കു​​​ന്ന ആ​​​ദ്യ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് 500 രൂ​​​പ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള ഓ​​​രോ​ ദി​​​വ​​​സ​​​ത്തേ​​​ക്കും 100 രൂ​​​പ വീ​​​തം പ​​​ര​​​മാ​​​വ​​​ധി 20,000 രൂ​​​പ വ​​​രെ ചി​​​കി​​​ത്സാ സ​​​ഹാ​​​യ​​​മാ​​​യി ല​​​ഭി​​​ക്കും. സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലോ ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച സ്വ​​​കാ​​​ര്യ​​​സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലോ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.