സെർവർ തകരാറിനെ പഴിച്ചു ഫേസ്ബുക്ക്
Friday, March 15, 2019 11:10 PM IST
ന്യൂഡൽഹി:ത​​​​ങ്ങ​​​​ളു​​​​ടെ സെ​​​​ർ​​​​വ​​​​റി​​​​ൽ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഫേ​​​​സ്ബു​​​​ക്കും വാ​​​​ട്സാ​​​​പ്പും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മും നി​​​​ശ്ച​​​​ല​​​​മാ​​​​യ​​​​തെ​​​​ന്നു ക​​​​ന്പ​​​​നി. ‘സെർ​​​​വ​​​​ർ കോ​​​​ണ്‍​ഫി​​​​ഗ​​​​റേ​​​​ഷ​​​​നി​​​​ൽ’ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ത​​​​ക​​​​റാ​​​​റു​​​​ണ്ടാ​​​​യ​​​​ത്. അ​​​​തു പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ച്ചു. ത​​​​ക​​​​രാ​​​​ർ​​​​മൂ​​​​ലം ബു​​​​ദ്ധി​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​ൽ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു’’- ഫേ​​​​സ്ബു​​​​ക്ക് ട്വീ​​​​റ്റ് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സ​​​​മാ​​​​ണ് ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​മു​​​ള്ള യൂ​​​സ​​​ർ​​​മാ​​​രെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി​​​ഫേ​​​സ്ബു​​​ക്ക്, വാ​​​ട്സാ​​​പ്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം എ​​ന്നി​​വ നി​​ശ്ച​​ല​​മാ​​യ​​ത്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും ഫേ​​​സ്ബു​​​ക്ക് ഇ​​​തു നി​​ഷേ​​ധി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.