ഒ​ല​യ്ക്കു ക​ർ​ണാ​ട​ക​യി​ൽ ആറു മാസത്തേക്കു വി​ല​ക്ക്
ഒ​ല​യ്ക്കു ക​ർ​ണാ​ട​ക​യി​ൽ ആറു മാസത്തേക്കു വി​ല​ക്ക്
Saturday, March 23, 2019 11:00 PM IST
ബം​​​​ഗ​​​​ളൂ​​​​രു:​​ ഓ​​​​ണ്‍​ലൈ​​​​ൻ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ നെ​​​​റ്റ്​​​​വ​​​​ർ​​​​ക്ക് ക​​​​ന്പ​​​​നി​​​​യാ​​​​യ ഒ​​​​ല​​​​യ്ക്കു ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നവി​​​​ല​​​​ക്ക്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​​നു​​​​മ​​​തി ല​​​​ഭി​​​​ക്കാ​​​​തെ ഓ​​​​ണ്‍​ലൈ​​​​ൻ ബൈ​​​​ക്ക് ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​ർ​​​ണാ​​​ട​​​ക ഗ​​താ​​​​ഗ​​​​ത വി​​​​ഭാ​​​​ഗം ക​​​​ന്പ​​​​നി​​​​യു​​​​ടെ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്കാ​​ണു വി​​​​ല​​​​ക്ക്.

ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ക​​​​ന്പ​​​​നി​​​​ക്കു ത​​​​ങ്ങ​​​​ളു​​​​ടെ ഓ​​​​ട്ടോ ടാ​​​ക്സി സ​​​​ർ​​​​വീ​​​​സും കാ​​​​ർ ടാ​​​ക്സി സ​​​​ർ​​​​വീ​​​​സും ബൈ​​​​ക്ക് ടാ​​​ക്സി സ​​​​ർ​​​​വീ​​​​സും ന​​​​ട​​​​ത്താ​​​​നാ​​​​വി​​​​ല്ല. 2021 ജൂ​​​​ണ്‍​വ​​​​രെ കാ​​​​ർ സ​​​​ർ​​​​വീ​​​​സും ഓ​​​​ട്ടോ സ​​​​ർ​​​​വീ​​​​സും ന​​​​ട​​​​ത്താ​​​​നു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് ക​​​​ന്പ​​​​നി നേ​​​​ടി​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യി​​​​പ്പോ​​​​യെ​​​​ന്നും ഉ​​​​ട​​​​ൻ​​ പ്ര​​​​ശ്ന​​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​മെ​​​​ന്നും ഒ​​​​ല വ​​​​ക്താ​​​​വ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലാ​​​​ണു ക​​​​ന്പ​​​​നി ബൈ​​​​ക് ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ ടാ​​​​ക്സി ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ​​മ​​​​റ്റും വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ബൈ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് 2016ൽ ​​​​ഒ​​​​ല​​​​യു​​​​ടെ​​​​യും ഉൗ​​​​ബ​​​​റി​​​​ന്‍റെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഗ​​​​താ​​​​ഗ​​​​ത​​​​വി​​​​ഭാ​​​​ഗം അ​​​​ധി​​​​കൃ​​​​ത​​​​ർ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​ന്നു നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്ന ബൈ​​​​ക്ക് ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സ്, ഒ​​​​ല ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ വീ​​​​ണ്ടും ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കാ​​​​ണി​​​​ച്ച് മാ​​​​ർ​​​​ച്ച് 18ന് ​​​​ഒ​​​​ല​​​​യ്ക്കു അ​​​​ധി​​​​കൃ​​​​ത​​​​ർ നോ​​​​ട്ടീ​​​​സ് അ​​​​യ​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.