നിലത്തിറക്കിയ 17 വിമാനങ്ങൾകൂടി സർവീസ് തുടങ്ങും: അശ്വനി ലൊഹാനി
നിലത്തിറക്കിയ 17 വിമാനങ്ങൾകൂടി  സർവീസ് തുടങ്ങും: അശ്വനി ലൊഹാനി
Tuesday, July 23, 2019 10:55 PM IST
ന്യൂ​ഡ​ൽ​ഹി: ദീ​ർ​ഘ​കാ​ല​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ത്ത 17 വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ സി​എം​ഡി അ​ശ്വ​നി ലൊ​ഹാ​നി. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഈ ​വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​ത്തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തി​യാ​യ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ​രി​പാ​ല​ന​വും ന​ട​ത്താ​തെ നാ​ലു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്.

17 എ​ണ്ണ​ത്തി​ൽ എ​ട്ടെ​ണ്ണം ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സ​ർ​വീ​സ് ന​ട​ത്തി​ത്തു​ട​ങ്ങും. എ​ട്ടെ​ണ്ണ​ത്തി​ൽ നാ​ല് എ320 ​വി​മാ​ന​ങ്ങ​ളു​ണ്ട്. ഒ​പ്പം ഒ​ന്നു വീ​തം ബി747, ​ബി777 വി​മാ​ന​ങ്ങ​ളും ര​ണ്ട് ബി787 ​വി​മാ​ന​ങ്ങ​ളു​മാ​ണ് വൈ​കാ​തെ സ​ർ​വീ​സ് ന​ട​ത്തി​ത്തു​ട​ങ്ങു​ക.

അ​വ​ശേ​ഷി​ക്കു​ന്ന ഒ​ന്പ​തെ​ണ്ണ​വും എ320 ​വി​മാ​ന​ങ്ങ​ളാ​ണ്. ഈ ​വി​മാ​ന​ങ്ങ​ൾ പു​തി​യ റൂ​ട്ടു​ക​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.