സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല  കു​റ​ഞ്ഞു
Thursday, October 1, 2020 11:22 PM IST
കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഉ​​​യ​​​ര്‍​ച്ച​​​യ്ക്കു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,660 രൂ​​​പ​​​യും പ​​​വ​​​ന് 37,280 രൂ​​​പ​​​യു​​​മാ​​​യി. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഗ്രാ​​​മി​​​ന് 70 രൂ​​​പ വ​​​ര്‍​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു വി​​​ല കു​​​റ​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.