ഇ​​ന്‍​ഫോ​​പാ​​ര്‍​ക്കി​​ല്‍ ഇ​​ഗ്നൈ​​റ്റ് ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് ഫെ​​യ​​ര്‍ 20ന്
Wednesday, August 17, 2022 11:46 PM IST
കൊ​​​​ച്ചി: തൊ​​​​ഴി​​​​ല​​​​ന്വേ​​​​ഷ​​​​ക​​​​ര്‍​ക്ക് ഐ​​​​ടി ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പി​​​​ന് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്ക്. കേ​​​​ര​​​​ള ഐ​​​​ടി പാ​​​​ര്‍​ക്ക്സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ഗ്നൈ​​​​റ്റ് ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് പ്രോ​​​​ഗ്രാ​​​​മി​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് ഫെ​​​​യ​​​​ര്‍ 20ന് ​​​​ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്ക് വി​​​​സ്മ​​​​യ ബി​​​​ല്‍​ഡിം​​​​ഗി​​​​ല്‍ ന​​​​ട​​​​ക്കും.

ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്കി​​​​ലെ വി​​​​വി​​​​ധ ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍​കു​​​​ക. കേ​​​​ര​​​​ള സ്റ്റാ​​​​ര്‍​ട്ട​​​​പ് മി​​​​ഷ​​​​ന്‍, ഐ​​​​സി​​​​ടി അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് കേ​​​​ര​​​​ള, ജി ​​​​ടെ​​​​ക്, കാ​​​​ഫി​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഇ​​​​ഗ്നൈ​​​​റ്റ് ഇ​​​​ന്റേ​​​​ണ്‍​ഷി​​​​പ്പ് പ്രോ​​​​ഗ്രാം.

ഈ ​​​​വ​​​​ര്‍​ഷം ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കും അ​​​​വ​​​​സാ​​​​ന സെ​​​​മ​​​​സ്റ്റ​​​​ര്‍ പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കും ഇ​​​​തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ tthsp://ignite.keralati.org എ​​​​ന്ന ലി​​​​ങ്കി​​​​ലൂ​​​​ടെ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.