കൊ​​​​ച്ചി: റാം​​​​പി​​​​ല്‍ താ​​​​ര​​​​നി​​​​ര​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​വ​​​​യ്‌​​​​പോ​​​​ടെ ലു​​​​ലു ഫാ​​​​ഷ​​​​ന്‍ വീ​​​​ക്കി​​​​ന് സ​​​​മാ​​​​പ​​​​നം. ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ഫാ​​​​ഷ​​​​ന്‍ സ്റ്റൈ​​​​ല്‍ ഐ​​​​ക്ക​​​​ണാ​​​​യി ന​​​​ടി ഹ​​​​ണി റോ​​​​സി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

പ്രൈ​​​​ഡ് ഓ​​​​ഫ് കേ​​​​ര​​​​ള പു​​​​ര​​​​സ്‌​​​​കാ​​​​രം മ​​​​ല​​​​യാ​​​​ളി ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​വും ര​​​​ഞ്ജി ട്രോ​​​​ഫി ഫൈ​​​​ന​​​​ലി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന സ​​​​ച്ചി​​​​ന്‍ ബേ​​​​ബി​​​​യും ഏ​​​​റ്റു​​​​വാ​​​​ങ്ങി. ലു​​​​ലു ഫാ​​​​ഷ​​​​ന്‍ വീ​​​​ക്ക് ബോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് ബ്യൂ​​​​ട്ടി പു​​​​ര​​​​സ്‌​​​​കാ​​​​രം പ്ര​​​​യാ​​​​ഗ മാ​​​​ര്‍​ട്ടി​​​​നും ന​​​​ട​​​​ന്‍ വി​​​​ന​​​​യ് ഫോ​​​​ര്‍​ട്ട് സ​​​​മ്മാ​​​​നി​​​​ച്ചു.

പു​​​​ര​​​​സ്‌​​​​കാ​​​​ര ജേ​​​​താ​​​​ക്ക​​​​ളാ​​​​യ താ​​​​ര​​​​ങ്ങ​​​​ള്‍ റാം​​​​പി​​​​ല്‍ ചു​​​​വ​​​​ടു​​​​വ​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ഫാ​​​​ഷ​​​​ന്‍ വീ​​​​ക്കി​​​​നു സ​​​​മാ​​​​പ​​​​ന​​​​മാ​​​​യ​​​​ത്.


ലു​​​​ലു കൊ​​​​ച്ചി റീ​​​​ജ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സാ​​​​ദി​​​​ഖ് ഖാ​​​​സിം, ലു​​​​ലു ഇ​​​​ന്ത്യ മീ​​​​ഡി​​​​യ ഹെ​​​​ഡ് എ​​​​ന്‍.​ ബി. ​​​സ്വ​​​​രാ​​​​ജ്, ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റ്‌​​​​സ് ഇ​​​​ന്ത്യ ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സു​​​​ധീ​​​​ഷ് നാ​​​​യ​​​​ര്‍, എ​​​​ച്ച്ആ​​​​ര്‍ ഹെ​​​​ഡ് അ​​​​നൂ​​​​പ് മ​​​​ജീ​​​​ദ്, ലു​​​​ലു​​​​മാ​​​​ള്‍ ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ വി​​​​ഷ്ണു ര​​​​ഘു​​​​നാ​​​​ഥ്, ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ജോ ​​​​പൈ​​​​നേ​​​​ട​​​​ത്ത്, കാ​​​​റ്റ​​​​ഗ​​​​റി മാ​​​​നേ​​​​ജ​​​​ര്‍ ഷേ​​​​മ സാ​​​​റ, കെ.​​​​ആ​​​​ര്‍.​​​ജി​​​​നു, ടി​​​​നു ജെ​​​​സി പോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.