സം​സ്ഥാ​ന ഷൂ​ട്ടിം​ഗിൽ ഇ​ടു​ക്കി ജേ​താ​ക്ക​ൾ
Monday, August 6, 2018 12:21 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന ഷൂ​​​ട്ടിം​​​ഗ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ടു​​​ക്കി ഓ​​​വ​​​റോ​​​ൾ ജേ​​​താ​​​ക്ക​​​ളാ​​​യി. 427 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ഇ​​​ടു​​​ക്കി​​​ക്ക് പി​​​ന്നി​​​ൽ 399 പോ​​​യ​​​ന്‍റോ​​​ടെ പാ​​​ല​​​ക്കാ​​​ട് ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി. തൃ​​​ശൂ​​​രി​​​നാ​​​ണ് മൂ​​​ന്നാം സ്ഥാ​​​നം (156 പോ​​​യ​​​ന്‍റ്). ആ​​​തി​​​ഥേ​​​യ​​​രാ​​​യ കോ​​​ഴി​​​ക്കോ​​​ട് 74 പോ​​​യി​​​ന്‍റു​​​മാ​​​യി അ​​​ഞ്ചാ​​​മ​​​താ​​​യി. കേ​​​ര​​​ള പോ​​​ലീ​​​സ് ടീ​​​മി​​​ന് 29 പോ​​​യ​​​ന്‍റാ​​​ണു​​​ള്ള​​​ത്. വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ടു​​​ക്കി​​​യും പാ​​​ല​​​ക്കാ​​​ടും 33 വീ​​​തം സ്വ​​​ർ​​​ണം സ്വ​​​ന്ത​​​മാ​​​ക്കി. ടീം ​​​ഇ​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ടാ​​​ണ് സ്വ​​​ർ​​​ണ​​​നേ​​​ട്ട​​​ത്തി​​​ൽ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത് (21). ഇ​​​ടു​​​ക്കി​​​ക്ക് 20 സ്വ​​​ർ​​​ണ​​​മു​​​ണ്ട്.


റൈ​​​ഫി​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ പ്ര​​​തി​​​ഭ​​​യും പി​​​സ്റ്റ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ ന​​​വീ​​​നു​​​മാ​​​ണ് വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ന്മാ​​​ർ. ഓ​​​പ്പ​​​ൺ സൈ​​​റ്റ് റൈ​​​ഫി​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ കെ.​​​സി. ശ്രീ​​​ഹ​​​രി വ്യ​​​ക്തി​​​ഗ​​​ത ജേ​​​താ​​​വാ​​​യി. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​യ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...