ഹ​​ർ​​ദി​​ക്കി​​ന്‍റെ അ​​ഭാ​​വം ഇ​​ന്ത്യ​​ക്കു തി​​രി​​ച്ച​​ടി: ഹ​​സി
ഹ​​ർ​​ദി​​ക്കി​​ന്‍റെ അ​​ഭാ​​വം ഇ​​ന്ത്യ​​ക്കു തി​​രി​​ച്ച​​ടി: ഹ​​സി
Friday, November 16, 2018 11:17 PM IST
ഓ​​ൾ റൗ​​ണ്ട​​ർ ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ അ​​ഭാ​​വം ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്ന് ഓ​​സീ​​സ് മു​​ൻ താ​​രം മൈ​​ക്ക് ഹ​​സി. ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​നി​​ടെ പ​​രി​​ക്കേ​​റ്റ പാ​​ണ്ഡ്യ സ​​ജീ​​വ​​മാ​​യി ക​​ള​​ത്തി​​ലെ​​ത്തി​​യി​​ട്ടി​​ല്ല.

ഓ​​സ്ട്രേ​​ലി​​യ​​ൻ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​നാ​​യ താ​​ര​​മാ​​ണ് ഹ​​ർ​​ദി​​ക്. ബാ​​റ്റു​​കൊ​​ണ്ടും പ​​ന്തു​​കൊ​​ണ്ടും ഹ​​ർ​​ദി​​ക്കി​​ന് ഓ​​സീ​​സ് പി​​ച്ചു​​ക​​ളി​​ൽ നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​നം ചെ​​ലു​​ത്താ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ഭാ​​വം ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​കും - ഹ​​സി പ​​റ​​ഞ്ഞു.


ഡി​​സം​​ബ​​ർ ആ​​റി​​നാ​​ണ് ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ ആ​​ദ്യ ടെ​​സ്റ്റ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഉ​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.