പ​രി​ശീ​ല​ക​നാ​കാൻ ഗം​​ഭീ​​ർ
Monday, December 10, 2018 12:51 AM IST
ന്യൂ​​ഡ​​ൽ​​ഹി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ​​തി​​രാ​​യ സ​​മ​​നി​​ല​​യോ​​ടെ ഡ​​ൽ​​ഹി താ​​രം ഗൗ​​തം ഗം​​ഭീ​​ർ സ​​ജീ​​വ ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. ആ​​ന്ധ്ര​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തോ​​ടെ ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​ട​​പ​​റ​​യു​​മെ​​ന്ന് ഗം​​ഭീ​​ർ ക​​ഴി​​ഞ്ഞ ആ​​ഴ്ച അ​​റി​​യി​​ച്ചി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ൽ ഡ​​ൽ​​ഹി​​യു​​ടെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഗം​​ഭീ​​ർ (112 റ​​ണ്‍​സ്) സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു. സ്കോ​​ർ: ആ​​ന്ധ്ര 390, 130. ഡ​​ൽ​​ഹി 433, ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 41.


വി​​ര​​മി​​ക്ക​​ലി​​നു​​ശേ​​ഷം രാ​​ഷ്‌​ട്രീ​​യ​​ത്തി​​ൽ ഇ​​റ​​ങ്ങു​​മെ​​ന്ന വാ​​ർ​​ത്ത മു​​ൻ ഇ​​ന്ത്യ​​ൻ താ​​രം ത​​ള്ളി. പ​​രി​​ശീ​​ല​​ക വേ​​ഷ​​മ​​ണി​​യാ​​നാ​​ണ് താ​​ൻ ഒ​​രു​​ങ്ങു​​ന്ന​​തെ​​ന്ന് ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ നി​​ർ​​ണാ​​യ​​ക താ​​ര​​മാ​​യ ഗം​​ഭീ​​ർ പ​​റ​​ഞ്ഞു. സാ​​മൂ​​ഹ്യ​​കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്ന​​താ​​കാം താ​​ൻ രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നും ഗം​​ഭീ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.