ബം​​ഗ്ലാ​ദേ​​ശ് ലോ​​ക​​ക​​പ്പ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു
Wednesday, April 17, 2019 12:55 AM IST
ധാ​​ക്ക: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ബം​​ഗ്ലാ​ദേ​​ശി​​ന്‍റെ പ​​തി​​ന​​ഞ്ച് അം​​ഗ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. മു​​തി​​ർ​​ന്ന താ​​രം മ​​ഷ് റ​​ഫി മൊ​​ർ​​ത്താ​​സ​​യാ​​ണ് ക്യാ​​പ്റ്റ​​ൻ. ഓ​​ൾ റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നാ​​ണ് ഉ​​പ​​നാ​​യ​​ക​​ൻ.

ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കാ​​ത്ത അ​​ബു ജ​​യേ​​ദി​​നും ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചു. ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന ടെ​​സ്റ്റി​​ൽ ജ​​യേ​​ദ് ന​​ട​​ത്തി​​യ സ്വിം​​ഗ് ബൗ​​ളിം​​ഗാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ലോ​​ക​​ക​​പ്പ് സം​​ഘ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.