ജി​ങ്ക​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും
Saturday, April 20, 2019 11:35 PM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ ര​​​ണ്ടു സീ​​​സ​​​ണു​​​ക​​​ളി​​​ല്‍ നാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്ന സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​ന്‍ അടുത്ത സീ​​​സ​​​ണി​​​ലും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ല്‍ തു​​​ട​​​രും. ജി​​ങ്ക​​നു​​മാ​​യു​​ള്ള ക​​​രാ​​​ര്‍ പു​​​തു​​​ക്കി​​​യ കാ​​​ര്യം ക്ല​​​ബ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ​​യാ​​ണ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ച​​​ത്. ക​​​രാ​​​ര്‍ കാ​​​ല​​​യ​​​ള​​​വ്, പ്ര​​​തി​​​ഫ​​​ല തു​​​ക​ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച് വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​വി​​​ട്ടി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍​ക്ക് ശേ​​​ഷം 25കാ​​​ര​​​നാ​​​യ ജി​​​ങ്ക​​​ന്‍ ക്ല​​​ബ് വി​​​ടു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹ​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.