മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ
Thursday, April 25, 2019 11:40 PM IST
ബാ​​ങ്കോ​​ക്ക്: ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ മെ​​ഡ​​ലു​​റ​​പ്പി​​ച്ച് ഫൈ​​ന​​ലി​​ൽ. പു​​രു​​ഷ വി​​ഭാ​​ഗം 56 കി​​ലോ​​ഗ്രാമി​​ൽ കി​​വി​​ന്ദ​​ർ സിം​​ഗ് ബി​​ഷ്ത്, 49 കി​​ലോ​​യി​​ൽ ദീ​​പ​​ക്, 75 കി​​ലോ​​ഗ്രാ​​മി​​ൽ ആ​​ഷി​​ശ് കു​​മാ​​ർ, 52 കി​​ലോ​​യി​​ൽ അ​​മി​​ത് പ​​ങ്ക​​ൽ, വ​​നി​​ത​​ക​​ളു​​ടെ 81 കി​​ലോ​​യി​​ൽ പൂ​​ജ റാ​​ണി, 64 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ സി​​മ്ര​​ൻ​​ജി​​ത് കൗ​​ർ എ​​ന്നി​​വ​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.


അ​​തേ​​സ​​മ​​യം, പു​​രു​​ഷ വി​​ഭാ​​ഗം 60 കി​​ലോ​​ഗ്രാ​​മി​​ൽ ശി​​വ ഥാ​​പ്പ സെ​​മി​​യി​​ൽ പു​​റ​​ത്താ​​യി വെ​​ങ്ക​​ല​​ത്തി​​ലൊ​​തു​​ങ്ങി. വ​​നി​​ത​​ക​​ളു​​ടെ 60 കിലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സ​​രി​​ത ദേ​​വി​​യും വെ​​ങ്ക​​ലം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.