Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ജാതി ഭ്രാന്തിന്‍റെ ഊരുവിലക്ക് / ജോ​​​​​സ് ആ​​​​​ൻ​​​​​ഡ്രൂ​​​​​സ്

ജാതി ഭ്രാന്തിന്‍റെ ഊരുവിലക്ക് / ജോ​​​​​സ് ആ​​​​​ൻ​​​​​ഡ്രൂ​​​​​സ്

1 ARTICLE

Written Articles

Leader Page

എഴുത്തു പരപരമ്പര കഴിഞ്ഞു, അയിത്തപരമ്പര തുടരുമോ
കോ​​​വി​​​ലൂ​​​രി​​​ലെ ദ​​​ളി​​​ത​​​രാ​​​യ ച​​​ക്‌​​​ലി​​​യ​​​ർ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ​​​ക​​​ളു​​​ടെ തു​​​ട​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ദി​​​നം മു​​​ത​​​ൽ ദീ​​​പി​​​ക ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് ആ ​​​ദുഃ​​​ഖ യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തോ​​​ട് ആ​​​ദ്യം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. റി​​​പ്പോ​​​ർ​​​ട്ട് വാ​​​യി​​​ച്ച ഉ​​​ട​​​ൻ​​​ത​​​ന്നെ അ​​​യി​​​ത്തം പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് ച​​​ക്‌​​​ലി​​​യ​​​രു​​​ടെ ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ടെ സൂ​​​ര്യോ​​​ദ​​​യ​​​മാ​​​യി. കോ​​​വി​​​ലൂ​​​രി​​​ലെ പൊ​​​തു ജ​​​ല​​​സ്രോ​​​ത​​​സി​​​ലെ പ​​​രോ​​​ക്ഷ​​​വി​​​ല​​​ക്കും അ​​​യി​​​ത്ത​​​വി​​​രു​​​ദ്ധ ബാ​​​ർ​​​ബ​​​ർ​​​ഷോ​​​പ് അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ൽ ഭീ​​​ഷ​​​ണി​​​യും ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​വും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് ദ​​​രി​​​ദ്ര​​​രി​​​ൽ ദ​​​രി​​​ദ്ര​​​രാ​​​യ ആ ​​​മ​​​നു​​​ഷ്യ​​​ർ ക​​​രു​​​തു​​​ന്ന​​​ത്. ലേ​​​ഖ​​​ന പ​​​ര​​​ന്പ​​​ര അ​​​വ​​​സാ​​​നി​​​ച്ചു. ച​​​ക്‌​​​ലി​​​യ​​​രു​​​ടെ ദു​​​രി​​​ത​​​പ​​​ര​​​ന്പ​​​ര അ​​​വ​​​സാ​​​നി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യം ബാ​​​ക്കി​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​റ​​​പോ​​​ലെ​​​യ​​​ല്ല, ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു മു​​​ന്നി​​​ൽ കി​​​ട​​​ക്കു​​​ന്ന ഒ​​​രു സ​​​മൂ​​​ഹ​​​ത്തെ എ​​​ന്ന​​​പോ​​​ലെ സ​​​മീ​​​പി​​​ക്ക​​​ണം; ശീ​​​ഘ്ര​​​മാ​​​ക​​​ണം. പ​​​ര​​​ന്പ​​​ര​​​യ്ക്കു പി​​​ന്നാ​​​ലെ വ​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം അ​​​ത്യ​​​ന്തം നി​​​ർ​​​വി​​​കാ​​​ര​​​വും പി​​​ന്തി​​​രി​​​പ്പ​​​നു​​​മാ​​​യ ചി​​​ല​​​തു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തൊ​​​ക്കെ മ​​​റ്റു പ​​​ല​​​യി​​​ട​​​ത്തും ഉ​​​ള്ള​​​ത​​​ല്ലേ, ആ​​​ളു​​​ക​​​ൾ​​​ക്കു പെ​​​ട്ടെ​​​ന്നു മാ​​​റാ​​​നാ​​​കു​​​മോ, ദ​​​ളി​​​ത​​​രെ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​ൻ നി​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​കു​​​മോ, വ​​​ട്ട​​​വ​​​ട പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം കൊ​​​ടു​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ​​​മ​​​ല്ലേ ഇ​​​ത്, പൊ​​​തു ജ​​​ല​​​സ്രോ​​​ത​​​സി​​​ൽ അ​​​ല​​​ക്ക​​​രു​​​തെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല​​​ല്ലോ... തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​ത്ര നി​​​ഷ്ക​​​ള​​​ങ്ക​​​മ​​​ല്ല; അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യൊ​​​രു ചി​​​കി​​​ത്സ​​​യെ വ​​​ഴി​​​യി​​​ൽ ത​​​ട​​​യു​​​ന്ന ബ​​​ന്ദു​​​ക​​​ളാ​​​ണ്. ന​​​വോ​​​ത്ഥാന​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഏ​​​റെ വ​​​ന്നു​​​പോ​​​യി​​​ട്ടും പൂ​​​ർ​​​ണ​​​സ​​​മ​​​ത്വം സാ​​​ധ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തു വ​​​സ്തു​​​ത​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, നാം ​​​പ​​​ഴ​​​യ ത​​​റ​​​യി​​​ല​​​ല്ല നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​റ​​​ക്ക​​​രു​​​ത്. പൂ​​​ർ​​​ണ​​​സ​​​മ​​​ത്വം സാ​​​ധ്യ​​​മാ​​​കു​​​വോ​​​ളം കോ​​​വി​​​ലൂ​​​ർ എ​​​സ്‌​​​സി ഉ​​​ന്ന​​​തി​​​യി​​​ലെ ദ​​​ളി​​​ത​​​ർ അ​​​വ​​​രു​​​ടെ മു​​​ഷി​​​ഞ്ഞ തു​​​ണി​​​ക​​​ളും കാ​​​ലി​​​യാ​​​യ കു​​​ട​​​ങ്ങ​​​ളു​​​മാ​​​യി വീ​​​ഴാ​​​റാ​​​യ വീ​​​ടു​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ നി​​​ൽ​​​ക്ക​​​ണോ? പൊ​​​തു ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​വ​​​ർ വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണോ? ഉ​​​ന്ന​​​തി​​​യി​​​ൽ പ​​​ക​​​ലും വെ​​​ള്ളം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​ധി​​​ക​​​പ്ര​​​സം​​​ഗ​​​മാ​​​ണോ? അ​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് സ്വ​​​ത​​​ന്ത്ര​​​മാ​​​യി മു​​​ടി വെ​​​ട്ടാ​​​നു​​​ള്ള ബാ​​​ർ​​​ബ​​​ർ​​​ഷോ​​​പ് പൂ​​​ട്ടി​​​ക്ക​​​ണോ? സ​​​ഹ​​​ജീ​​​വി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​ൻ ഇ​​​നി​​​യെ​​​ത്ര​​​കാ​​​ലം അ​​​വ​​​ർ ഫ്യൂ​​​ഡ​​​ൽ പ​​​ദാ​​​വ​​​ലി​​​ക​​​ൾ നാ​​​വി​​​ൻ​​​തു​​​ന്പി​​​ൽ സം​​​ര​​​ക്ഷി​​​ക്ക​​​ണം? സ​​​വ​​​ർ​​​ണ​​​രോ​​​ഗം ഇ​​​നി​​​യെ​​​ത്ര​​​കാ​​​ലം ഈ ​​​മ​​​നു​​​ഷ്യ​​​രെ ത​​​ങ്ങ​​​ളു​​​ടെ വീ​​​ട്ട​​​ക​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തീ​​​ണ്ടാ​​​പ്പാ​​​ട​​​ക​​​ലെ നി​​​ർ​​​ത്തും? ജാ​​​തി​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ​​​നി​​​ന്നു സ​​​മ​​​ത്വ​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം, ഒ​​​രു ആ​​​റ്റ​​​ത്തി​​​ലെ ഇ​​​ല​​​ക്‌​​​ട്രോ​​​ൺ ഒ​​​രു ഊ​​​ർ​​​ജ​​​നി​​​ല​​​യി​​​ൽ​​നി​​​ന്ന് മ​​​റ്റൊ​​​രു ഊ​​​ർ​​​ജ​​​നി​​​ല​​​യി​​​ലേ​​​ക്ക് പെ​​​ട്ടെ​​​ന്ന് മാ​​​റു​​​ന്ന ക്വാ​​​ണ്ടം ജം​​​പെ​​​ന്ന ഫി​​​സി​​​ക്സ​​​ല്ല. അ​​​ത്ത​​​രം അ​​​തി​​​വേ​​​ഗ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​ത്തി​​​നു നാം ​​​ശ്ര​​​മി​​​ക്കാ​​​റു​​​മി​​​ല്ല. ഇ​​​തൊ​​​രു നി​​​ര​​​ന്ത​​​ര പ്ര​​​ക്രി​​​യ​​​യാ​​​ണ്. ഇ​​​ട​​​യ്ക്ക​​​ുവ​​​ച്ചു പി​​​രി​​​യ​​​രു​​​ത്. സ​​​ർ​​​ക്കാ​​​ർ വി​​​ചാ​​​രി​​​ച്ചാ​​​ൽ ഈ ​​​ന​​​വോ​​​ത്ഥാ​​ന​​​ത്തി​​​നു തു​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും. ദ​​​ളി​​​ത​​​രു​​​ടെ ച​​​ങ്ങ​​​ല​​​ക​​​ളു​​​ടെ ഭാ​​​രം അ​​​വ​​​ര​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. കാ​​​ര​​​ണം, അ​​​തി​​​ലും വ​​​ലി​​​യ ഭാ​​​ര​​​മാ​​​ണ് സ​​​വ​​​ർ​​​ണ മ​​​സ്തി​​​ഷ്ക​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. ഒ​​​രു ക​​​ഥ​​​യു​​​ണ്ട്. ഫ്രാ​​​ൻ​​​സി​​​ലെ വാ​​​ക്കു​​​ക​​​ളു​​​ടെ മ്യൂ​​​സി​​​യം ന​​​ട​​​ത്തു​​​ന്ന ഏ​​​ക​​​ദേ​​​ശം 20 ല​​​ക്ഷം രൂ​​​പ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യു​​​ള്ള ചെ​​​റുക​​​ഥാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച ഒ​​​ന്ന്. വെ​​​റും നൂ​​​റു വാ​​​ക്കു​​​ക​​​ളി​​​ൽ തീ​​​ർ​​​ക്കേ​​​ണ്ട ക​​​ഥ​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​മാ​​​ണ്. ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത് അ​​​ർ​​​ജ​​​ന്‍റീ​​​നി​​​യ​​​ൻ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ അ​​​ർ​​​മാ​​​ൻ​​​ഡോ മാ​​​ക്കി​​​യ. ക​​​ഥ ഇ​​​ങ്ങ​​​നെ: അ​​​യാ​​​ൾ എ​​​ന്നും ബ​​​സ് കാ​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ എ​​​തി​​​ർ​​​വ​​​ശ​​​ത്ത് മു​​​ക​​​ൾ​​​നി​​​ല​​​യി​​​ലു​​​ള്ള ഫ്ലാ​​​റ്റി​​​ലെ കു​​​ട്ടി തോ​​​ക്കു​​​കൊ​​​ണ്ട് ക​​​ളി​​​ക്കും. അ​​​വ​​​ൻ തോ​​​ക്കു ചൂ​​​ണ്ടി വെ​​​ടി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി ഭാ​​​വി​​​ക്കു​​​ന്പോ​​​ൾ അ​​​യാ​​​ൽ വെ​​​ടി​​​യേ​​​റ്റു വീ​​​ഴു​​​ന്ന​​​താ​​​യി അ​​​ഭി​​​ന​​​യി​​​ക്കും. അ​​​ത​​​വ​​​ൻ ആ​​​സ്വ​​​ദി​​​ച്ചു പൊ​​​ട്ടി​​​ച്ചി​​​രി​​​ച്ചു. ഇ​​​തു പ​​​തി​​​വാ​​​യി. ഒ​​​രി​​​ക്ക​​​ൽ അ​​​യാ​​​ൾ കു​​​ട്ടി​​​യെ ക​​​ളി​​​പ്പി​​​ക്കാ​​​ൻ വെ​​​റു​​​തെ കൈ​​​വി​​​ര​​​ൽ കൊ​​​ണ്ട് തി​​​രി​​​ച്ചു വെ​​​ടി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി ഭാ​​​വി​​​ച്ചു. അ​​​ടു​​​ത്ത​​​നി​​​മി​​​ഷം ആ ​​​കു​​​ട്ടി മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ൽ​​​നി​​​ന്നു താ​​​ഴെ നി​​​ര​​​ത്തി​​​ലേ​​​ക്കു വീ​​​ണു. ചോ​​​ര​​​യി​​​ൽ കു​​​ളി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന അ​​​വ​​​ന​​​ടു​​​ത്തേ​​​ക്ക് പാ​​​ഞ്ഞെ​​​ത്തി​​​യ മ​​​നു​​​ഷ്യ​​​ൻ ചോ​​​ദി​​​ച്ചു. ‘കു​​​ഞ്ഞേ നീ​​​യെ​​​ന്നോ​​​ട് കാ​​​ണി​​​ച്ച​​​ത​​​ല്ലേ ഞാ​​​ൻ ത​​​മാ​​​ശ​​​യ്ക്കു നി​​​ന്നോ​​​ടും കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ളൂ.’ മ​​​ര​​​ണാ​​​സ​​​ന്ന​​​നാ​​​യ കു​​​ഞ്ഞു പ​​​റ​​​ഞ്ഞു. ‘അ​​​തേ സ​​​ർ, പ​​​ക്ഷേ, ഞാ​​​ൻ നി​​​ങ്ങ​​​ളെ വെ​​​ടി​​​വ​​​ച്ച​​​ത് കൊ​​​ല്ലാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല​​​ല്ലോ.’ കോ​​​വി​​​ലൂ​​​രി​​​ലെ മ​​​നു​​​ഷ്യ​​​ർ ഈ ​​​കു​​​ഞ്ഞി​​​ന്‍റെ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നു നാം ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞാ​​​ൽ, ഇ​​​നി​​​യു​​​മീ മ​​​ര​​​ണ​​​തു​​​ല്യ​​​മാ​​​യ ത​​​ർ​​​ക്കു​​​ത്ത​​​ര​​​ങ്ങ​​​ളി​​​ൽ നാം ​​​അ​​​ഭി​​​ര​​​മി​​​ക്കി​​​ല്ല. ഇ​​​തൊ​​​ക്കെ​​​യൊ​​​രു ക​​​ളി​​​യ​​​ല്ലേ എ​​​ന്നു പ​​​റ​​​ഞ്ഞ് നാം ​​​ചൂ​​​ണ്ടു​​​ന്ന തോ​​​ക്കു​​​ക​​​ൾ അ​​​വ​​​ർ​​​ക്കു ക​​​ളി​​​ത്തോ​​​ക്ക​​​ല്ല സ​​​വ​​​ർ​​​ണ​​​രേ. അ​​​വ​​​ർ നി​​​ല​​​ത്തു​​​കി​​​ട​​​ന്നു പി​​​ട​​​യു​​​ന്ന​​​ത് അ​​​ഭി​​​ന​​​യ​​​വു​​​മ​​​ല്ല.
November 30, 2026
Corehub Up