x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശ്വാസം! സുധാകരന്‍ ഡല്‍ഹിയിൽ

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 30, 2026 03:00 AM IST | Updated: November 30, 2026 03:01 AM IST

കെ. ​സു​ധാ​ക​ര​ന്‍

ന്യൂ​ഡ​ല്‍ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വും ക​ണ്ണൂ​ര്‍ എം​പി​യു​മാ​യി കെ. ​സു​ധാ​ക​ര​ന്‍ യു​എ​ഇ​യി​ല്‍നി​ന്ന് ഡ​ല്‍ഹി​യി​ലെത്തി. നി​ര്‍ണാ​യ​ക​മാ​യ മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ബി​ൽ ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ​യി​ല്‍ കു​ടു​ങ്ങി​യ സു​ധാ​ക​ര​ന്‍ ത​ല​സ്ഥാ​ന​ത്തെത്തി​യ​ത് പ്ര​തി​പ​ക്ഷ നി​ര​യ്ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് സു​ധാ​ക​ര​ന് ഡ​ല്‍ഹി​യി​ലെത്താ​ന്‍ സാ​ധി​ച്ച​ത്.

ദു​ബാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തെ, മ​ക​ന്‍ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ ഡി​സ്ചാ​ര്‍ജ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ല്‍ എം​പി ഡ​ല്‍ഹി​യി​ലേ​ക്ക് തി​രി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യ്ക്കു പോ​കാ​നാ​യി 26ന് ​രാ​ത്രി​യാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം കെ. ​സു​ധാ​ക​ര​ന്‍ അ​ബു​ദാ​ബി​യി​ലെ​ത്തി​യ​ത്.

കേ​ന്ദ്രം പ്ര​ത്യേ​ക പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ച​തോ​ടെ​യാ​ണ് സു​ധാ​ക​ര​നോ​ട് അ​ടി​യ​ന്ത​ര​മാ​യി ഡ​ല്‍ഹി​യി​ലെ​ത്താ​ന്‍ കോ​ണ്‍ഗ്ര​സ് നി​ര്‍ദേ​ശി​ച്ച​ത്. അ​തേ​ത്തു​ട​ര്‍ന്ന് ദു​ബാ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധന നടത്തിയ ശേ​ഷം ഡ​ല്‍ഹി​യി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി​രു​ന്നു എം​പി​യു​ടെ തീ​രു​മാ​നം. ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷ​വും, പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് താ​ന്‍ ഡ​ല്‍ഹി​യി​ല്‍ എ​ത്തു​മെ​ന്ന് മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ക്ക് ഉ​റ​പ്പു ന​ല്‍കി​യി​രു​ന്നു.

എ​ന്നാ​ല്‍, രാ​ത്രി​യോ​ടെ സു​ധാ​ക​ര​നെ റൂ​മി​ല്‍നി​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഈ ​വി​വ​രം കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ കാ​ണാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഇ​തി​ൽ ദൂ​രു​ഹ​ത​യു​ണ്ടെ​ന്നും മ​ക​ന്‍ മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് സു​ധാ​ക​ര​നെ കാ​ണാ​ന്‍ മ​ക​ന് അ​നു​മ​തി ന​ല്‍കി​യ​ത്.

കെ. ​സു​ധാ​ക​ര​ന്‍ ​ആശു​പ​ത്രി​യി​ൽ ത​ട​ങ്ക​ലി​ലാ​യി​രു​ന്നു​വെ​ന്ന് മ​ക​ൻ

 ദു​​​ബാ​​​യ്: കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ദു​​​ബാ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മ​​​ക​​​ൻ സ​​​ഞ്ജോ​​​ഗ്. ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള അ​​​ച്ഛ​​​നെ കാ​​​ണാ​​​ൻ ആ​​​ദ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു, അ​​​ച്ഛ​​​ൻ മ​​​റ്റാ​​​രു​​​ടെ​​​യോ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണെ​​​ന്ന മ​​​ക​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​വി​​​ളി​​​ച്ച​​​താ​​​യി ഡോ​​​ക്ട​​​ർ പ​​​റ​​​ഞ്ഞു​​​വെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഐ​​​സി​​​യു​​​വി​​​ലാ​​​ണെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത സം​​​ശ​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും ചി​​​കി​​​ത്സ​​​യ്ക്കാ​​​യി നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ക​​​ൻ സ​​​ഞ്ജോ​​​ഗി​​​ന്‍റെ ആ​​​വ​​​ശ്യം. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ക​​​ൻ ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജി​​​നെ​​​യും വി​​​ളി​​​ച്ചി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ചി​​​കി​​​ത്സ​​യ്​​​ക്കാ​​​യി പോ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​നി​​​ടെ, ക​​​ൺ​​​സ​​​ൾ​​​ട്ടേ​​​ഷ​​​നാ​​​യി 27നാ​​​ണ് സു​​​ധാ​​​ക​​​ര​​​നെ ദു​​​ബാ​​​യ് ഹി​​​ൽ​​​സി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷം അ​​​ഡ്മി​​​റ്റ് ചെ​​​യ്യു​​​ക​​​യും പി​​​ന്നീ​​​ട് എ​​​ൻ​​​സെ​​​ഫ​​​ലോ​​​പ്പ​​​തി സം​​​ശ​​​യി​​​ച്ച് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഐ​​​സി​​​യു​​​വി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​റ​​ഞ്ഞു.

Tags : Constituency Delimitation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up