പ്രതീകാത്മക ചിത്രം
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ എഴുപത്തിയഞ്ചുകാരിയായ കിടപ്പുരോഗി മരിച്ചു. ഗോണ്ടൽ റോഡിലെ കൽപവൻ അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്. ഹൻസബെൻ നട്വർലാൽ ആണു മരിച്ചത്. ഏതാനും വർഷമായി ഇവർ കിടപ്പിലാണ്.
Tags : Fire Gujrat Death NewsUpdate Headlines