x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രീയ ഭൂപടം മാറുമോ? ജെ​റി​മാ​ൻ​ഡ​റിം​ഗ്: ത​ല​വ​ര മാ​റും വ​ര

സ്വന്തം ലേഖകൻ
Published: November 30, 2026 03:06 AM IST | Updated: November 30, 2026 03:06 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നൂ​​​​റ്റി​​​​നാ​​​​ൽ​​​​പ​​​​ത് കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ഇ​​​​ന്ത്യ​​​​യി​​​​ൽ 543 ലോ​​​​ക്സ​​​​ഭാ എം​​​​പി​​​​മാ​​​​രാ​​​​ണു​​​​ള്ള​​​​ത്. അ​​​​താ​​​​യ​​​​ത്, ശ​​​​രാ​​​​ശ​​​​രി ഒ​​​​രു എം​​​​പി 25.78 ല​​​​ക്ഷ​​​​ത്തോ​​​​ളം ജ​​​​ന​​​​ങ്ങ​​​​ളെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു. മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ലോ​​​​ക്സ​​​​ഭാ എം​​​​പി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം പ​​​​ര​​​​മാ​​​​വ​​​​ധി 850 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ 16.5 ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു എം​​​​പി എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ ക​​​​ണ​​​​ക്കു​​​​ക​​​​ൾ മാ​​​​റും. ഏ​​​​ക​​​​ദേ​​​​ശം ഒ​​​​മ്പ​​​​ത് ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ്. ഒ​​​​രു എം​​​​പി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഈ ​​​​വി​​​​ട​​​​വ് ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്. മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ തു​​​​ട​​​​ക്കം​​​ത​​​​ന്നെ എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് സു​​​​പ്രി​​​​യ സു​​​ലെ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ലെ ഈ ​​​​വ​​​​ലി​​​​യ മാ​​​​റ്റം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ന​​​​പ്പു​​​​റം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഭൂ​​​​പ​​​​ടം മാ​​​​റ്റി​​​​വ​​​​ര​​​​ച്ചു​​​​കൊ​​​​ണ്ട് ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​ക്ക് മാ​​​ത്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ലോ? മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മ്പോ​​​​ൾ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് പി​​​​ന്നി​​​​ലെ പ്ര​​​​ധാ​​​​ന ഭ​​​​യം ഇ​​​​താ​​​​ണ്. മ​​​​ണ്ഡ​​​​ല അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ 2029ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ബി​​​​ജെ​​​​പി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു. ഈ ​​​​ആ​​​​ശ​​​​ങ്ക​​​​യ്ക്ക് ഒ​​​​രു പേ​​​​രു​​​​ണ്ട് - ജെ​​​​റി​​​​മാ​​​​ൻ​​​​ഡ​​​​റിം​​​​ഗ്. ഒ​​​​രു രാ​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ കൃ​​​​ത്രി​​​​മം കാ​​​​ണി​​​​ക്കു​​​​ക എ​​​​ന്നാ​​​​ണ് ഇ​​​​തു​​​​കൊ​​​​ണ്ട് അ​​​​ർ​​​​ഥ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​ല​​​​വി​​​​ലു​​​​ള്ള ലോ​​​​ക്‌​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ഹി​​​​തം അ​​​​തേ​​​​പ​​​​ടി നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ​​പോ​​​​ലും, മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ര​​​​യ്ക്കു​​​​ന്ന​​​​ത് വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ചി​​​​ത​​​​റി​​​​ക്കു​​​​ക​​​​യും ശ​​​​ക്ത​​​​മാ​​​​യ രാ​​ഷ്‌​​ട്രീ​​യ കോ​​​​ട്ട​​​​ക​​​​ളെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഒ​​​​രൊ​​​​റ്റ വോ​​​​ട്ടു​​പോ​​​​ലും മാ​​​​റ്റാ​​​​തെ​​​​യോ വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​നി​​​​ന്ന് ആ​​​​രെ​​​​യും നീ​​​​ക്കം ചെ​​​​യ്യാ​​​​തെ​​​​യോ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ മാ​​​​റ്റി വ​​​​ര​​​​യ്ക്കു​​​​മ്പോ​​​​ൾ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്ക് മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

2029ലെ ​​​​പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഭൂ​​​​പ​​​​ടം ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി മാ​​​​റ്റി​​​​വ​​​​ര​​​​യ്ക്കാ​​​​നാ​​​​ണ് ബി​​​​ജെ​​​​പി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​രോ​​​​പ​​​​ണം ഇ​​​​ത ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ്.

എ​​​​ന്താ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ജെ​​​​റി​​​​മാ​​​​ൻ​​​​ഡ​​​​റിം​​​​ഗ്

ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക്കോ ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നോ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​വു​​​​ക​​​​യോ മ​​​​റ്റൊ​​​​ന്നി​​ന്‍റെ സ്വാ​​​​ധീ​​​​നം കു​​​​റ​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ മ​​​​നഃ​​​​പൂ​​​​ർ​​​​വം മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ന്ന രീ​​​​തി​​​​യെ​​​​യാ​​​​ണ് ജെ​​​​റി​​​​മാ​​​​ൻ​​​​ഡ​​​​റിം​​​​ഗ് എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. 1812ൽ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​ണ് ഈ ​​​​വാ​​​​ക്കി​​​​ന്‍റെ ഉ​​​​ത്ഭ​​​​വം. മ​​​​സാ​​​​ച്യു​​​​സെ​​​​റ്റ്സ് ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന എ​​​​ൽ​​​​ബ്രി​​​​ഡ്ജ് ജെ​​​​റി​​​​യു​​​​ടെ പേ​​​​രും ‘സാ​​​​ല​​​​മാ​​​​ൻ​​​​ഡ​​​​ർ’ (ഒ​​​​രി​​​​നം പ​​​​ല്ലി) എ​​​​ന്ന വാ​​​​ക്കും ചേ​​​​ർ​​​​ന്നാ​​​​ണ് ഈ ​​​​പേ​​​​രു​​​​ണ്ടാ​​​​യ​​​​ത്. ത​​ന്‍റെ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക്-​​​​റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ സെ​​​​ന​​​​റ്റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ പു​​​​ന​​​​ർ​​നി​​ർ​​ണ​​​​യി​​​​ക്കു​​​​ന്ന ബി​​​​ല്ലി​​​​ൽ ജെ​​​​റി ഒ​​​​പ്പു​​​​വ​​​​ച്ചു. വി​​​​ചി​​​​ത്ര​​​​മാ​​​​യ ആ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​നെ 1812 മാ​​​​ർ​​​​ച്ച് 26ന് ‘ബോ​​​​സ്റ്റ​​​​ൺ ഗ​​​​സ​​​​റ്റ്’ എ​​​​ന്ന പ​​​​ത്രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച കാ​​​​ർ​​​​ട്ടൂ​​​​ണി​​​​ൽ ഒ​​​​രു സാ​​​​ല​​​​മാ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​യി ഉ​​​​പ​​​​മി​​​​ച്ചു. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ‘ജെ​​​​റി-​​​​മാ​​​​ൻ​​​​ഡ​​​​ർ എ​​​​ന്ന പ​​​​ദം പി​​​​റ​​​​ന്ന​​​​ത്. ര​​​​ണ്ട് സാ​​​​ധാ​​​​ര​​​​ണ രീ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ത് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്

പാ​​​​ക്കിം​​​​ഗ്: പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വോ​​​​ട്ട​​​​ർ​​​​മാ​​​​രെ കു​​​​റ​​​​ച്ച് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​ക്കു മാ​​​​ത്ര​​​​മാ​​​​യി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക. അ​​ത് ​​ആ ​​പാ​​​​ർ​​​​ട്ടി​​​​ക്ക് പ്ര​​​​സ്തു​​​​ത സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ങ്കി​​​​ലും, ഭൂ​​​​രി​​​​പ​​​​ക്ഷ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ അ​​​​വ​​​​രു​​​​ടെ സ്വാ​​​​ധീ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്നു.

ക്രാ​​​​ക്കിം​​​​ഗ്: ഒ​​​​രു വി​​​​ഭാ​​​​ഗം വോ​​​​ട്ട​​​​ർ​​​​മാ​​​​രെ പ​​​​ല മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി വി​​​​ഭ​​​​ജി​​​​ക്കു​​​​ക, അ​​​​തു​​​​വ​​​​ഴി ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും അ​​​​വ​​​​ർ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യി മാ​​​​റു​​​​ക​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​യാ​​​​സം നേ​​​​രി​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ഈ ​​​​ര​​​​ണ്ട് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​നി​​​​ന്ന് ആ​​​​രെ​​​​യും നീ​​​​ക്കംചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ല. വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യി എ​​​​ങ്ങ​​​​നെ ഗ്രൂ​​​​പ്പു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്ക് നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ, മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള വോ​​​​ട്ട് വി​​​​ഹി​​​​ത​​​​ത്തി​​​​ൽ ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​വ് ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ​​പോ​​​​ലും ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കും. ആ​​​​സാ​​മി​​​​ലും ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലും മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ സു​​​​താ​​​​ര്യ​​​​ത​​​​യും സു​​​​ര​​​​ക്ഷാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ണ്ഡ​​​​ല അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​താര്?

ഡീ​​​​ലി​​​​മി​​​​റ്റേ​​​​ഷ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ എ​​​​ന്ന ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​ക്കാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​ണ്ഡ​​ല​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല. ഡീ​​​​ലി​​​​മി​​​​റ്റേ​​​​ഷ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം 1952, 1963, 1973, 2002 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ക​​​​മ്മി​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ക​​മ്മി​​ഷ​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ​​​​ക്കും നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ്രാ​​​​ബ​​​​ല്യ​​​​മു​​​​ണ്ട്, അ​​​​വ​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. പാ​​​​ർ​​​​ല​​​​മെ​​ന്‍റി​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ബി​​​​ൽ പാ​​​​സാ​​​​യാ​​​​ൽ രാ​​ഷ്‌​​ട്ര​​പ​​​​തി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും. ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്കും മു​​​​ന്നി​​​​ൽ വ​​യ്​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​വ​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ക​​​​മ്മി​​​​ഷ​​ന്‍റെ ഘ​​​​ട​​​​ന​​​​യും സ്വാ​​​​ത​​​​ന്ത്ര്യ​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും നി​​​​ല​​​​വി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ അ​​​​തീ​​​​വ പ്രാ​​​​ധാ​​​​ന്യ​​​​മ​​​​ർ​​​​ഹി​​​​ക്കു​​​​ന്നു.

എ​​​​സ്ഐ​​​​ആ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റോ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​യോ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ക​​​​മ്മി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​ത് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു. ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ നി​​​​ശ്ച​​​​യി​​​​ക്ക​​​​രു​​​​തെ​​​​ന്നു​​​​മാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. 2002ൽ ​​​​ആ​​​​റ് വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം ​​​​സ​​​​മ​​​​യം എ​​​​ടു​​​​ത്താ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ ഈ ​​​​ന​​​​ട​​​​പ​​​​ടി അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​നുള്ള ധൃ​​​​തി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷം ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്നു.

Tags : Constituency Delimitation Redrawing boundaries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up