പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: അൾട്രാടെക് സിമന്റ് പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ കെഇഐ വയേഴ്സ് ആൻഡ് കേബിൾസിന്റെ അഞ്ചാം സീസണിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം.
നരണപുരയിലെ വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ ഡിസംബർ 23 വരെ നടക്കുന്ന ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളായി 10 ഫ്രാഞ്ചൈസി ടീമുകൾ മാറ്റുരയ്ക്കും. ഇന്ത്യൻ താരങ്ങൾക്കൊപ്പം പ്രമുഖ വിദേശ താരങ്ങളും അണിനിരക്കുന്ന സീസണിൽ ആകെ 38 മത്സരങ്ങളാണുള്ളത്.
Tags : Prime Volleyball League Fifth season Begins Sports