x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ൽ മ​ത്സ​രം ബി​ജെ​പി​യും എ​സ്പി​എം സ​ഖ്യ​വും ത​മ്മി​ലെ​ന്ന് ആ​സാ​ദ്

വെബ് ഡെസ്ക്
Published: November 30, 2026 03:14 AM IST | Updated: November 30, 2026 03:14 AM IST

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്

ല​ക്നോ: യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ബി​ജെ​പി​യം സാ​മാ​ജി​ക് പ​രി​വ​ർ​ത്ത​ൻ മോ​ർ​ച്ച​യും (എ​സ്പി​എം) ത​മ്മി​ലെ​ന്ന് ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി (കാ​ൻ​ഷി​റാം) നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ചി​ത്ര​ത്തി​ലേ ഇ​ല്ലെ​ന്നും എ​സ്പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഓ​രോ സീ​റ്റി​നും ത​ർ​ക്ക​മാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം പാ​ർ​ട്ടി​യു​മാ​യി ആ​സാ​ദ് സ​ഖ്യം രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യാ​യി ആ​സാ​ദി​നെ ഒ​വൈ​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു​പി​യി​ലെ നാ​ഗി​ന​യി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​ണ് ആ​സാ​ദ്.

Tags : BJP SamajwadiParty Congress SPM ChandrashekharAzad Uttarpradesh

Recent News

Corehub Up