x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; കി​ട​പ്പു​രോ​ഗി മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 30, 2026 03:06 AM IST | Updated: November 30, 2026 03:06 AM IST

പ്രതീകാത്മക ചിത്രം

രാ​ജ്കോ​ട്ട്: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ കി​ട​പ്പു​രോ​ഗി മ​രി​ച്ചു. ഗോ​ണ്ട​ൽ റോ​ഡി​ലെ ക​ൽ​പ​വ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​ന്ത്ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹ​ൻ​സ​ബെ​ൻ ന​ട്‌​വ​ർ​ലാ​ൽ ആ​ണു മ​രി​ച്ച​ത്. ഏ​താ​നും വ​ർ​ഷ​മാ​യി ഇ​വ​ർ കി​ട​പ്പി​ലാ​ണ്.

 

Tags : Fire Gujrat Death NewsUpdate Headlines

Recent News

Corehub Up